ഷാഫി പറമ്പിൽ

 
Kerala

പണം കൊടുത്ത് പാലക്കാടിനെ വാങ്ങാൻ കഴിയില്ല; ജനങ്ങൾ ബിജെപിയുടെ പൈസയെ തള്ളിക്കളയും: ഷാഫി പറമ്പിൽ

ശോഭ സുരേന്ദ്രനെ അയോഗ്യയാക്കണമെന്ന് ഷാഫി പറമ്പിൽ എംപി

Jisha P.O.

കോഴിക്കോട്: പാലക്കാട്ടെ വോട്ടർമാർക്ക് പണം വിതരണം ചെയ്ത ശോഭ സുരേന്ദ്രനെ അയോഗ്യയാക്കണമെന്ന് ഷാഫി പറമ്പിൽ എംപി. തെരഞ്ഞെടുപ്പ് കമ്മീഷന് രേഖാമൂലം പരാതി നൽകൂം. പൈസ കൊടുത്ത് പാലക്കാടിനെ വാങ്ങാൻ കഴിയില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.

പാലക്കാട് മണ്ഡലത്തിലെ കണ്ണാടി മേഖലയിൽ ബിജെപി പണം വിതരണം ചെയ്തെന്ന ആരോപണം ഉയർന്നതിനെതുടർന്നാണ് ഷാഫി പറമ്പിലിന്‍റെ പ്രതികരണം.

ബിജെപിയുടെ പരീക്ഷണങ്ങൾക്ക് നിന്നുകൊടുക്കുന്ന നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളെ പോലെയല്ല പാലക്കാടെന്ന് അവർ മനസിലാക്കണം. സ്നേഹത്തിലൂടെ മാത്രമേ പാലക്കാട്ടെ ജനങ്ങൾ കൂടെ നിൽക്കുകയെന്നും ഷാഫിപ്പറമ്പിൽ പറഞ്ഞു.

ഇമ്രാൻ ഖാനെയും ഭാര‍്യ‍‌യെയും ഏകാന്ത തടവിൽ പാർപ്പിക്കരുത്; വൈദ‍്യസഹായം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരം; 16 വിദ‍്യാർഥികൾക്കെതിരേ നടപടി

ഇടുക്കിയുടെ മിടുക്കൻ; കെസിഎല്ലിൽ ജോബിൻ ജോബിക്ക് സെഞ്ചുറി

''വിജ‌യ്ക്ക് വേണമെങ്കിൽ അമെരിക്കൻ പ്രസിഡന്‍റാകാൻ സാധിക്കും, അതിൽ തെറ്റില്ല''; പരിഹാസവുമായി എടപ്പാടി പളനിസ്വാമി

ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്; മാണി സി. കാപ്പന് ഒരു വർഷം തടവും പിഴയും