"പ്രശ്നങ്ങൾക്ക് കാരണം പാളയം പ്രദീപ്"; എംഎൽഎയെ ആക്രമിച്ചിട്ടില്ലെന്ന് ജില്ലാ പഞ്ചായത്ത് അംഗം

 
Kerala

"പ്രശ്നങ്ങൾക്ക് കാരണം പാളയം പ്രദീപ്"; എംഎൽഎയെ ആക്രമിച്ചിട്ടില്ലെന്ന് ജില്ലാ പഞ്ചായത്ത് അംഗം

തന്നെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു പോയി കൈയേറ്റം ചെയ്യാൻ ശ്രമിച്ചുവെന്ന് കാണിച്ച് എംഎൽഎ പരാതി നൽകിയിട്ടുണ്ട്.

നീതു ചന്ദ്രൻ

തിരുവനന്തപുരം: ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസിനെ ആക്രമിച്ചുവെന്ന ആരോപണത്തിൽ പ്രതികരിച്ച് ജില്ലാ പഞ്ചായത്ത് അംഗം സജിത് മുട്ടപ്പലം. ബ്ലോക്ക് ജനറൽ സെക്രട്ടറി സജാദിന്‍റെ വീട്ടിൽ വച്ചാണ് പ്രശ്നമുണ്ടായത്. തന്നെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു പോയി കൈയേറ്റം ചെയ്യാൻ ശ്രമിച്ചുവെന്ന് കാണിച്ച് എംഎൽഎ പരാതി നൽകിയിട്ടുണ്ട്.

എന്നാൽ എംഎൽഎ യുടെ ഒപ്പമുള്ള പാളയം പ്രദീപാണ് കുറേ നാളുകളായി പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നും എംഎൽഎയെ ആരും കൈയേറ്റം ചെയ്തിട്ടില്ലെന്നും രമ്യയാണ് പ്രകോപിതയായി പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്നും സജിത് ആരോപിച്ചു.

രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിൽത്തല്ലി; വസ്ത്രം വലിച്ചുകീറിയെന്ന് എംഎൽഎ, വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന് മറുപക്ഷം

കുടിവെള്ളം മുടങ്ങിയതിന്‍റെ പേരിൽ ആക്രമണം; പഞ്ചായത്ത് പ്രസിഡന്‍റ് കൊല്ലപ്പെട്ടു

'കമ്യൂണിസ്റ്റ് പാർട്ടിയിൽ ശുദ്ധീകരണം ആവശ്യം'; തെറ്റ് തിരുത്തി തിരിച്ചുവരുമെന്ന് പി. ജയരാജൻ

ലോഡ്ജിൽ കറന്‍റ് പോയത് ചോദ്യം ചെയ്തു; താമസക്കാരന്‍റെ വിരൽ കടിച്ചു മുറിച്ച് ലോഡ്ജ് ഉടമസ്ഥൻ

നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ചുകയറി, തൃശൂരിൽ എട്ട് പേർക്ക് ദാരുണാന്ത്യം, അപകടത്തിൽപ്പെട്ടത് എൻജിനീയറിങ് വിദ്യാർഥികൾ