പവന് 2400 രൂപയുടെ കുറവ്

 
file image
Kerala

കേരളത്തിൽ സ്വർണവിലയിൽ ട്വിസ്റ്റ്; പവന് 2400 രൂപയുടെ കുറവ്

യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ഓഹരി വിപണി ഇടിഞ്ഞു

Jisha P.O.

കൊച്ചി: പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലും കേരളത്തിൽ സ്വർണവിലയിൽ കുറവ്. പവന് 2400 രൂപ കുറഞ്ഞ് 1,24,540 രൂപയായി. ഗ്രാമിന് 300 രൂപ കുറഞ്ഞ് 15,565 രൂപയുമായി. വില കൂടുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് വില കുറഞ്ഞത്.

എന്നാൽ വരുംദിവസങ്ങളിൽ വില കൂടിയേക്കും. ആഗോള വിപണിയിൽ ഔൺസ് സ്വർണത്തിന് 5363 ഡോളറായി കൂടിയിട്ടുണ്ട്. ഡോളർ സൂചിക 97.82 എന്ന നിരക്കിലേക്ക് ഉയർന്നു. കഴിഞ്ഞദിവസം സ്വർണവിലയിൽ വൻ കുതിപ്പായിരുന്നു ഉണ്ടായിരുന്നത്.

ഇസ്രായേലും യുഎസും ചേർന്ന് ഇറാനെതിരേ യുദ്ധം ആരംഭിച്ചതോടെയാണ് സ്വർണവിലയിൽ വർധനവ് ഉണ്ടായത്. യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ഓഹരി വിപണിയും ഇടിഞ്ഞു. സെൻസെക്സും, നിഫ്റ്ററിയും തകർച്ചയിലാണ് വ്യാപാരം ആരംഭിച്ചത്.

സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ മോതിരം; പദ്ധതി ഉദ്ഘാടനം ചെയ്യാനൊരുങ്ങി വിജയ്

"ഞാൻ ബർഗർ തിന്നാൽ കുറ്റം, മുടി മുറിച്ചാൽ കുറ്റം"; എന്തു ചെയ്താലും ട്രോൾ ചെയ്യപ്പെടുന്നെന്ന് ചെന്നൈ മേയർ

തുടക്കം കളറാക്കി, മധ‍്യനിര തകർന്നു; വിൻഡീസിനെതിരേ ഇന്ത‍്യ‍യ്ക്ക് 296 റൺസ് വിജയലക്ഷ‍്യം

അവസാന നിമിഷത്തിൽ സ്വർണം നഷ്ടമായി; ലോങ് ജമ്പിൽ ആൻസി സോജന് വെള്ളി

പൊലീസിനെ വിവരാവകാശത്തിൽ നിന്ന് ഒഴിവാക്കിയ വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ