പി.ബി. നൂഹ്

 
Kerala

പി.ബി. നൂഹ് ജിഎസ്ടി കമ്മിഷണർ; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

ആറു കലക്റ്റർമാർക്ക് മാറ്റം

നീതു ചന്ദ്രൻ

തിരുവനന്തപുരം: ഭരണമാറ്റത്തിനു പിന്നാലെ സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ആറു കലക്റ്റർമാരെ സ്ഥലം മാറ്റിയിട്ടുണ്ട്. പി.ബി. നൂഹിനെ ജിഎസ്ടി കമ്മിഷണറായി നിയമിച്ചു. ജിഎസ്ടി കമ്മിഷണറായിരുന്ന പാട്ടീൽ അജിത് ഭഗവത് റാവുവിനെ ധനവകുപ്പ് സെക്രട്ടറിയാക്കും. കണ്ണൂർ കലക്റ്റർ അരുൺ കെ.വിജയനെ വ്യവസായ വകുപ്പ് ഡയറക്റ്ററായും പത്തനംതിട്ട കലക്റ്റർ പ്രേംകൃഷ്ണയെ ആരോഗ്യവകുപ്പ് ജോയിന്‍റ് സെക്രട്ടറിയായും നിയമിച്ചു.

പാലക്കാട് കലക്റ്റർ എം.എസ്. മാധവിക്കുട്ടിയെ കോഴിക്കോട് കലക്റ്ററായും, എ. നിസാമുദ്ദീനെ പത്തനംതിട്ട കലക്റ്ററായും നിയമിച്ചിട്ടുണ്ട്.

ചീഫ് ഇലക്റ്ററൽ ഓഫിസർ രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു കൊണ്ടുള്ള ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.

നനഞ്ഞ് കുതിർന്ന് ഉത്രാടപ്പാച്ചിൽ; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബിപിഎസ്‌സി പരീക്ഷ റദ്ദാക്കണമെന്ന് ആവശ‍്യപ്പെട്ട് ബിഹാറിൽ വിദ‍്യാർഥികളുടെ മാർച്ച്; പൊലീസുമായി ഏറ്റുമുട്ടി, സംഘർഷം

4 ദിവസം ബാങ്ക് പണിമുടക്ക്, 9 ദിവസം അടഞ്ഞു കിടക്കും; അവധി കൂട്ടിയില്ലെങ്കിൽ അനിശ്ചിതകാല സമരം

പഞ്ചാബിലെയും ഗുജറാത്തിലെയും സ്കൂളുകൾ തമ്മിൽ താരതമ‍്യം ചെയ്യാൻ ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജ്‌രിവാൾ

ശ്രീലങ്കൻ ബാറ്റർമാരെ പ്രതിരോധത്തിലാക്കി പ്രസിദ്ധ് കൃഷ്ണ; രണ്ടാം ടെസ്റ്റിൽ ഇന്ത‍്യ പിടിമുറുക്കുന്നു