അശ്വിൻ

 
Kerala

പെരിയ ഇരട്ടക്കൊല കേസ്: പരോൾ വ്യവസ്ഥ ലംഘിച്ച് പ്രതിയുടെ റീൽസ് ചിത്രീകരണം

ഇതിന്‍റെ വിഡിയോ ദൃശ‍്യങ്ങൾ സമൂഹമാധ‍്യമങ്ങളിൽ‌ പ്രചരിക്കുന്നുണ്ട്

Aswin AM

കണ്ണൂർ: പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിൽ ഏഴാം പ്രതിയായ അശ്വിൻ പരോൾ വ‍്യവസ്ഥ ലംഘിച്ച് റീൽസ് ചിത്രീകരണം നടത്തി.

ഇതിന്‍റെ വിഡിയോ ദൃശ‍്യങ്ങൾ സമൂഹമാധ‍്യമങ്ങളിൽ‌ പ്രചരിക്കുന്നുണ്ട്. പ്രതി തന്നെയാണ് വിഡിയോ പങ്കുവച്ചത്. നിലവിൽ പരോളിലിരിക്കെയാണ് സമൂഹ മാധ‍്യമം ഉപയോഗിച്ചിരിക്കുന്നത്. സമൂഹ മാധ‍്യമം ഉപയോഗിക്കരുതെന്നായിരുന്നു പരോൾ വ‍്യവസ്ഥയിലൊന്ന്. കേസിൽ 5 പ്രതികൾക്ക് പരോൾ ലഭിച്ചിരുന്നു.

അതിതീവ്ര ന്യൂനമർദം; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, 10 ജില്ലകളിൽ യെലോ അലർട്ട്

വടകര എംഡിഎംഎ കേസ്; ഒരു അധ്യാപിക കൂടി അറസ്റ്റിൽ

പരിശീലകനായി സിനദിൻ സിദാൻ; ഫ്രഞ്ച് ഫുട്ബോളിൽ പുതിയ യുഗം

നീറ്റ് വിവാദം; രാജ്യസഭ ബുധനാഴ്ച വരെ പിരിഞ്ഞു

വൈഭവിനും ബ്രാഡ്മാനും ഒരേ ബാറ്റിങ് ശൈലി! താരതമ‍്യം ചെയ്ത് മുൻ ഇന്ത‍്യൻ‌ താരം