രമേശ് ചെന്നിത്തല, പി.വി. അൻവർ

 
Kerala

ഫോൺവിളി വിവാദത്തിൽ മുൻ എസ്പി സുജിത് ദാസിനെതിരേ അന്വേഷണം വേണം; ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് പി.വി. അൻവർ

സുജിത് ദാസിനെ കുറ്റവിമുക്തനാക്കിയ നടപടി പുനഃപരിശോധിക്കണമെന്നാണ് ആവശ‍്യം

Aswin AM

മലപ്പുറം: വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തുടക്കമിട്ട ഫോൺവിളി വിവാദത്തിൽ മലപ്പുറം മുൻ എസ്പി സുജിത് ദാസിനെതിരേ അന്വേഷണം വേണമെന്ന് ആവശ‍്യപ്പെട്ട് നിലമ്പൂർ മുൻ എംഎൽഎ പി.വി. അൻവർ ആഭ‍്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമീപിച്ചു.

സുജിത് ദാസിനെ കുറ്റവിമുക്തനാക്കിയ നടപടി പുനഃപരിശോധിക്കണമെന്നാണ് ആവശ‍്യം. സുജിത് ദാസിനെതിരേ ക്രിമിനൽ നടപടി വേണമെന്നും അൻവർ അയച്ച കത്തിൽ പറയുന്നു.

ഇതു കൂടാതെ ജില്ലാ പൊലീസ് മേധാവിയുടെ ക‍്യാംപ് ഓഫിസിലെ മരം മുറിയിലും പുനരന്വേഷണം നടത്തണമെന്നും അൻവർ കത്തിലൂടെ ആവശ‍്യപ്പെട്ടു.

പാളയം പ്രദീപിന് വേണ്ടി പാർട്ടി നിർദേശം അവഗണിച്ച് രമ്യ ഹരിദാസ്; സ്റ്റാഫ് ആക്കണമെന്നാവശ്യപ്പെട്ട് കത്ത്, തള്ളി സ്പീക്കർ

ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇത്തവണ ഡൽഹിയിൽ അല്ല, വേദി മാറ്റി

ഇളവുമായി കേന്ദ്രം; പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യാൻ ഇനി 45 ദിവസം കാത്തിരിക്കണ്ട

ഡൽ‌ഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരണം 7 ആയി; കെട്ടിടം ഉടമ രാജസ്ഥാനിൽ വച്ച് പിടിയിൽ

സിജെപി പ്രക്ഷോഭത്തിനിടെ വിദ‍്യാർഥിനിയുടെ പിതാവിന്‍റെ തലയോട്ടി തകർത്ത കേസ്; സ്വതന്ത്ര ഭരദ്വാജിന്‍റെ ജുഡീഷ‍്യൽ കസ്റ്റഡി നീട്ടി