സമരക്കാർക്കെതിരേ പ്രയോഗിച്ച ജലപീരങ്കിയിലെ കലക്കവെള്ളം നിയമസഭയിൽ കാണിക്കുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

 

Sabha TV

Kerala

ജലപീരങ്കിയിൽ കലക്കവെള്ളം; സാമ്പിളുമായി പിണറായി വിജയൻ നിയമസഭയിൽ | Video

സമരത്തിൽ ജലപീരങ്കി ഉപയോഗിക്കുന്നത് സാധാരണം. പക്ഷേ, മലിന ജലം ഉപയോഗിച്ചാൽ അമീബിക് മസ്തിഷ്ക ജ്വരം വരെ ഉണ്ടാകാൻ സാധ്യതയെന്ന് പ്രതിപക്ഷ നേതാവിന്‍റെ മുന്നറിയിപ്പ്.