പിണറായി വിജയൻ

 
Kerala

പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതിൽ പോളിറ്റ് ബ്യൂറോയിലും എതിർപ്പുണ്ടായിരുന്നു; വെളിപ്പെടുത്തി അംഗങ്ങൾ

പിണറായി വിജയന് പ്രതിപക്ഷ നേതൃസ്ഥാനം നൽകുന്നതിൽ അഞ്ചിലധികം നേതാക്കൾ എതിർത്തതായാണ് വിവരം

Aswin AM

തിരുവനന്തപുരം: പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതിൽ പോളിറ്റ് ബ‍്യൂറോയിലും എതിർപ്പുണ്ടായിരുന്നുവെന്ന് ഒരു വിഭാഗം പിബി അംഗങ്ങൾ. പിണറായി വിജയന് പ്രതിപക്ഷ നേതൃസ്ഥാനം നൽകുന്നതിൽ അഞ്ചിലധികം നേതാക്കൾ എതിർത്തതായാണ് വിവരം.

പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കുന്നത് സംഘടനാപരമായി ശരിയല്ലെന്നായിരുന്നു ഒരു വിഭാഗം നേതാക്കളുടെ വിമർശനം. എന്നാൽ സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനത്തിനൊപ്പം നിൽക്കാൻ പിബി തീരുമാനിക്കുകയായിരുന്നു. കെ.എൻ. ബാലഗോപാലിനോടായിരുന്നു ഒരു വിഭാഗം നേതാക്കൾക്ക് താത്പര‍്യം.

പ്രിയദർശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകൾ നൽകിയ ഹർജി തള്ളി

'കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണം'; ഇഡി നടപടിയിൽ പിണറായി വിജയനെതിരേ രാജീവ് ചന്ദ്രശേഖർ

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത‍്യൻ ഗുസ്തി താരത്തിന് സസ്പെൻഷൻ

'പിണറായി വിജയനെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ല'; പ്രതികരണവുമായി എം. സ്വരാജ്

ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത‍്യ; അന്വേഷണ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി, എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്