പിണറായി വിജയൻ

 
Kerala

കള്ളാടി ദുരന്തമേഖല സന്ദർശിക്കാനൊരുങ്ങി പിണറായി വിജയൻ

ജൂലൈ 9ന് ദുരന്ത ഭൂമിയിൽ സന്ദർശനം നടത്തിയ ശേഷം പിണറായി വിജയൻ ദുരിതാശ്വാസ ക‍്യാംപും ആശുപത്രിയും സന്ദർശിക്കും

Aswin AM

വയനാട്: കള്ളാടി ദുരന്തമേഖല സന്ദർശിക്കാനൊരുങ്ങി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജൂലൈ 8ന് രാത്രി കൽപ്പറ്റയിലെത്തുന്ന അദ്ദേഹം ജൂലൈ 9ന് ദുരന്ത ഭൂമിയിൽ സന്ദർശനം നടത്തിയ ശേഷം ദുരിതാശ്വാസ ക‍്യാംപും ആശുപത്രിയും സന്ദർശിക്കും. ഇതിനു പിന്നാലെ വാർത്താ സമ്മേളനവും നടത്തും.

ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകണമെന്ന് നേരത്തെ തന്നെ പിണറായി വിജയൻ ആവശ‍്യപ്പെട്ടിരുന്നു. സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്ക് പിന്തുണയുണ്ടെന്ന് അദ്ദേഹം നേരത്തെ തന്നെ വ‍്യക്തമാക്കിയിരുന്നു. പരുക്കേറ്റവർക്ക് സൗജന‍്യ ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.

കണ്ണൂരിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറി ഇടിച്ച് തീപിടിത്തം; രണ്ട് പേർ മരിച്ചു

മഹാരാഷ്ട്രയിൽ സർക്കാർ ആശുപത്രിയിൽ തീപിടിത്തം; മൂന്ന് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

സ്വർണം ഫ്രീയായി കിട്ടുന്ന ഗ്രാമം; ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് പേർ

ചെക്ക് ഡാമിൽ വിദ്യാർഥിനികൾക്കൊപ്പം കുളിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ|Video