പി.ജെ. കുര‍്യൻ

 
Kerala

ചെറുപ്പക്കാർ വരട്ടെ; ഇത്തവണ മത്സരിക്കാനില്ലെന്ന് കോൺഗ്രസ് നേതാവ് പി.ജെ. കുര‍്യൻ

തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പി.ജെ. കുര‍്യന്‍റെ പ്രസ്താവന

Aswin AM

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര‍്യൻ. പാർട്ടിയോട് ഇക്കാര‍്യം പറയുമെന്ന് പറഞ്ഞ അദ്ദേഹം ഇനി പാർട്ടി മത്സരിക്കാൻ ആവശ‍്യപ്പെട്ടാൽ തന്‍റെ വ‍്യക്തിപരമായ സ്വാതന്ത്ര‍്യം ഉപയോഗിക്കുമെന്ന് കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് മാധ‍്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന.

ഇത്തവണ ചെറുപ്പക്കാർ വരട്ടെയെന്നാണ് പി.ജെ. കുര‍്യൻ പറയുന്നത്. സജീവ രാഷ്ട്രീയത്തിൽ യുവാക്കൾക്ക് അവസരം നൽകണമെന്നാണ് തന്‍റെ പക്ഷമെന്നും അദ്ദേഹം പറഞ്ഞു.

പിഎം ശ്രീ: സർക്കാർ രാഷ്ട്രീയ സമ്മർദത്തിൽ

വൈദ്യുതി പ്രതിസന്ധി നേരിടാൻ കെഎസ്ഇബിക്ക് പ്രത്യേക നിർദേശം

സീബ്രാ ക്രോസിങ്ങിൽ നിയമലംഘനം: ആയിരം വാഹനങ്ങൾക്ക് പിഴ

രമേശും സുരേഷും നയിക്കും; കേരളം എ‌ടുക്കാൻ പുതിയ പദ്ധതിയുമായി ബിജെപി

അസാധാരണം ഈ അതിജീവനം