പി.കെ. കുഞ്ഞാലിക്കുട്ടി 
Kerala

'നിപയിൽ ഭയപ്പെടേണ്ട സാഹചര‍്യമില്ല'; പ്രതിരോധം പാളിയിട്ടില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

സാഹചര‍്യം നിയന്ത്രണ വിധേയമാണെന്നും മന്ത്രി പ്രതികരിച്ചു

Aswin AM

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ റിപ്പോർട്ട് ചെയ്ത സാഹചര‍്യത്തിൽ പ്രതികരണവുമായി വ‍്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്ത്. നിപയിൽ ഭയപ്പെടേണ്ട സാഹചര‍്യമില്ലെന്നും ജൂൺ 14ന് ആരോഗ‍്യവകുപ്പ് മന്ത്രി കോഴിക്കോട് എത്തുമെന്നും പ്രതിരോധം പാളിയിട്ടില്ലെന്നും അദ്ദേഹം വ‍്യക്തമാക്കി.

സാഹചര‍്യം നിയന്ത്രണ വിധേയമാണെന്നും സർക്കാരിന് ചെയ്യാൻ സാധിക്കുന്ന കാര‍്യങ്ങളെല്ലാം തുടക്കം എന്ന നിലയിൽ ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി

മഴ, മണ്ണിടിച്ചിൽ; ഏഴ് ജില്ലകളിൽ യെലോ അലർട്ട്