പി.കെ. ശശി

 
Kerala

ഒറ്റപ്പാലത്ത് പി.കെ. ശശി തന്നെ കോൺഗ്രസ് സ്ഥാനാർഥി; സ്ഥാനാർഥിത്വം ഉടൻ പ്രഖ‍്യാപിക്കും

ശശിക്കു വേണ്ടി മണ്ഡലത്തിൽ‌ മുതിർന്ന നേതാക്കളുടെ യോഗം നടക്കുകയാണ്

Aswin AM

പാലക്കാട്: സിപിഎമ്മുമായി ഇടഞ്ഞ് പാർ‌ട്ടി വിട്ട പി.കെ. ശശി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചേക്കും. ശശിക്കു വേണ്ടി മണ്ഡലത്തിൽ‌ മുതിർന്ന നേതാക്കളുടെ യോഗം നടക്കുകയാണ്. ബുധനാഴ്ച തന്നെ സ്ഥാനാർഥിത്വം പ്രഖ‍്യാപിക്കും.

സ്ഥാനാർഥി പ്രഖ‍്യാപനത്തിന് ശേഷം മണ്ഡലത്തിൽ റോഡ് ഷോ നടത്തും. ശശിയെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ‍്യാപിക്കുന്നതിനെതിരേ ഒരു വിഭാഗം പ്രവർത്തകർ എതിർപ്പ് അറിയിച്ചിരുന്നു. ഇതെല്ലാം മറികടന്നാണ് യുഡിഎഫ് സ്ഥാനാർഥിയായി ശശിയെ പ്രഖ‍്യാപിക്കുന്നത്.

മറ്റ് സംസ്ഥാനങ്ങൾ മാത്രമല്ല, ട്രംപും കോപ്പിയടിക്കുന്നത് കോൺഗ്രസ് സർക്കാരിന്‍റെ പദ്ധതികൾ; അവകാശവാദവുമായി ഡി.കെ. ശിവകുമാർ

പച്ചക്ക് വർഗീയത വിളമ്പുന്നവരെ വർഗീയവാദികൾ എന്നല്ലാതെ മറ്റെന്താണ് സിപിഎം വിളിക്കേണ്ടത്? ലീഗിനെതിരേ കെ.ടി. ജലീൽ‌

ബജിയിലെ സോസിനെ ചൊല്ലി തർക്കം; മാരകായുധങ്ങളുമായി ചായക്കടക്കാരനെ ആക്രമിച്ചു, കൊല്ലം സ്വദേശികൾ അറസ്റ്റിൽ

മുഖ‍്യമന്ത്രിയുടെ എഐ ഡാൻസ് വിഡിയോ മെറ്റ നീക്കം ചെയ്തത് പൊലീസിന്‍റെ ആവശ‍്യപ്രകാരം

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര; ഇന്ത‍്യയ്ക്ക് തിരിച്ചടിയായി മിസ്റ്ററി സ്പിന്നറുടെ പരുക്ക്