പി.കെ. ശശി

 
Kerala

പി.കെ. ശശിയെ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിപ്പിക്കരുത്; വി.ഡി. സതീശനെ സമീപിച്ച് നേതാക്കൾ

സിപിഎമ്മിന്‍റെ ആളുകൾക്കു വേണ്ടി സ്വന്തം മണ്ണിൽ വോട്ട് തേടുന്നത് രാഷ്ട്രീയ അപമാനമാണെന്നാണ് നേതാക്കൾ പറയുന്നത്

Aswin AM

പാലക്കാട്: സിപിഎമ്മുമായി ഇടഞ്ഞു നിൽക്കുന്ന പി.കെ. ശശിയെ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിപ്പിക്കരുതെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ‍്യപ്പെട്ടു. ശശിയെ സ്ഥാനാർഥിയായി മത്സരിപ്പിച്ചാൽ തിരിച്ചടിയുണ്ടാകുമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.

ഇക്കാര‍്യം നേതാക്കൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അറിയിച്ചിട്ടുണ്ട്. സിപിഎമ്മിന്‍റെ ആളുകൾക്കു വേണ്ടി സ്വന്തം മണ്ണിൽ വോട്ട് തേടുന്നത് രാഷ്ട്രീയ അപമാനമാണെന്നാണ് നേതാക്കൾ പറയുന്നത്. അതേസമയം, കെപിസിസി സെക്രട്ടറി പി. ഹരിഗോവിന്ദന് സീറ്റ് നൽകാത്തത് കോൺഗ്രസ് കാണിക്കുന്ന നന്ദികേടാണെന്നും നേതാക്കൾ പറഞ്ഞു.

മാസപ്പടിക്കേസിൽ വിജിലൻസിന്‍റെ പ്രാഥമിക അന്വേഷണത്തിന് സാധ‍്യത; സർക്കാരിന്‍റെ അന്വേഷണ തീരുമാനം ഉടൻ

ഗണപതി പന്തലില്‍ വൈദ്യുതാഘാതം; എട്ടു വയസുകാരിയടക്കം രണ്ട് പേര്‍ മരിച്ചു

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ, കേരളത്തിന് അഭിമാനമായി വിദർശ വിനോദ്

സുഹൃത്തുക്കളുടെ വാഹനം ഇനിയും ഉപയോഗിക്കും, തടയാൻ എന്‍റെ വാഹനത്തിൽ 'വ്യാജവാഴക്കുല' ഇല്ലല്ലോ; കെ.എം. ഷാജി

എസ്എസ്എൽസി പരീക്ഷയിലെ മിനിമം മാർക്ക് ഈ വർഷം നടപ്പാക്കില്ല, പഴയ രീതി തുടരാൻ തീരുമാനം