പി.എം. ആർഷോ

 
Kerala

'ജലം ചീറ്റുന്ന പീരങ്കിയല്ല, തീ തുപ്പുന്ന പീരങ്കിയുണ്ടേൽ കൊണ്ടുവാ'; വെല്ലുവിളിയുമായി പി.എം. ആർഷോ

ഫെയ്സ്ബുക്കിലൂടെയാണ് ആർഷോ പ്രതികരണവുമായി രംഗത്തെത്തിയത്

Aswin AM

കോഴിക്കോട്: കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിനെ തുടർന്ന് എസ്എഫ്ഐയും കെഎസ്‌യു പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷം മൂലമുള്ള പ്രതിഷേധം തുടരുന്ന സാഹചര‍്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എസ്എഫ്ഐ നേതാവ് പി.എം. ആർഷോ.

'ജലം ചീറ്റുന്ന പീരങ്കിയല്ല, തീ തുപ്പുന്ന പീരങ്കിയുണ്ടേൽ കൊണ്ടുവാ.. ഞങ്ങൾ തെരുവിലുണ്ടാകും.. നമുക്ക് കാണാം. ആർഷോ ഫെയ്സ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ദിവസം ഇതേത്തുടർന്ന് പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ തിരുവനന്തപുരത്ത് ഏറ്റുമുട്ടിയിരുന്നു. പ്രവർത്തകരെ ക്രൂരമായി മർദിച്ചെന്ന് ആരോപിച്ച് എസ്എഫ്ഐ വിവിധ ജില്ലകളിൽ പ്രതിഷേധവും നടത്തുകയുണ്ടായി.

സെഞ്ചുറി തിളക്കത്തിൽ ഷഫാലി വർമ; ഇന്ത‍്യ ഏഷ‍്യൻ ഗെയിംസ് ഫൈനലിൽ‌

തൊണ്ടിമുതലായ ഏഴ് ചാക്ക് നിരോധിത പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച പൊലീസുകാരൻ പിടിയിൽ

ഏഷ്യൻ ഗെയിംസ്: ഉന്നം പിഴയ്ക്കാതെ എളവേനിൽ വാളറിവൻ‌, ഇന്ത്യക്ക് രണ്ടാം വെള്ളി

ചക്രവാതച്ചുഴി; തിങ്കൾ വരെ ശക്തമായ മഴയ്ക്ക് സാധ്യത

വൻ പെൺവാണിഭ സംഘം പിടിയിൽ; വിദേശ വനിതകളടക്കം 21 പേർ അറസ്റ്റിൽ