PMA Salam 

file image

Kerala

"കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ ഒറ്റയ്ക്ക് ഭരിച്ചു കാണിക്കട്ടെ"; പി.എം.എ. സലാം

വി.ഡി. സതീശന് അനുകൂലമായ നിലപാട് ലീഗ് നേതാക്കൾ സ്വീകരിച്ചതിനു പിന്നാലെ പലഭാഗങ്ങളിലും നിന്നു കോൺഗ്രസ് നേതാക്കൾ ലീഗിനെതിരേ വിമർശനം ഉന്നയിച്ചിരുന്നു

Namitha Mohanan

തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ തുടരുന്നതിനിടെ നിലപാട് വ്യക്തമാക്കി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. "കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ അവർ ഒറ്റയ്ക്ക് ഭരിച്ചു കാണിക്കട്ടെ" എന്നായിരുന്നു സലാമിന്‍റെ പ്രതികരണം.

വി.ഡി. സതീശന് അനുകൂലമായ നിലപാട് ലീഗ് നേതാക്കൾ സ്വീകരിച്ചതിനു പിന്നാലെ പലഭാഗങ്ങളിലും നിന്നു കോൺഗ്രസ് നേതാക്കൾ ലീഗിനെതിരേ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനെതിരേയാണ് സലാം പ്രതികരിച്ചത്.

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും