വണ്ടാനം മെഡിക്കൽ കോളെജിലെ ശസ്ത്രക്രിയ പിഴവിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരേ കേസ്

 

file image

Kerala

വണ്ടാനം മെഡിക്കൽ കോളെജിലെ ശസ്ത്രക്രിയ പിഴവിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരേ കേസ്

പൊലീസിന്‍റെ ഔദ‍്യോഗിക കൃത‍്യനിർവഹണം തടസപ്പെടുത്തിയതായാണ് എഫ്ഐആറിൽ പറയുന്നത്.

Aswin AM

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളെജിലെ ശസ്ത്രക്രിയ പിഴവിനെതിരേ പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരേ കേസെടുത്തു. പൊലീസ് വാഹനം തടഞ്ഞെന്ന് ആരോപിച്ച് വനിതാ പ്രവർത്തകർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.

പൊലീസിന്‍റെ ഔദ‍്യോഗിക കൃത‍്യനിർവഹണം തടസപ്പെടുത്തിയതായാണ് എഫ്ഐആറിൽ പറയുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെയാണ് വനിതാ പ്രവർത്തകർ പൊലീസ് വാഹനം തടയുകയും പ്രതിഷേധിക്കുകയും ചെയ്തത്.

മുഖ‍്യമന്ത്രിയുടെ എഐ ഡാൻസ് വിഡിയോ മെറ്റ നീക്കം ചെയ്തത് പൊലീസിന്‍റെ ആവശ‍്യപ്രകാരം

സംസ്ഥാനത്ത് സെപ്റ്റംബർ 14നും വൈദ‍്യുതി നിയന്ത്രണത്തിന് സാധ‍്യതയെന്ന് കെഎസ്ഇബി

തൃക്കാക്കര മോർഫിങ് കേസ്; പ്രതികൾ പ്രായപൂർത്തിയാകാത്തവരുടെയും നഗ്ന ദൃശ‍്യങ്ങൾ പ്രചരിപ്പിച്ചു, കൂടുതൽ വിവരങ്ങൾ പുറത്ത്

4,500 രൂപ ബോണസ് നല്‍കാന്‍ തീരുമാനം; 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു

തിയെറ്ററുകളിൽ റെയ്ഡ്; പോപ്‌കോണിനും ശീതള പാനീയങ്ങൾക്കും അടക്കം അഞ്ചിരട്ടി വില, കേസെടുത്തു