റീൽസ് ചിത്രീകരിക്കാൻ ചുവന്ന ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ചു; വിദ‍്യാർഥികൾക്കെതിരേ കേസ്

 
Kerala

റീൽസ് ചിത്രീകരിക്കാൻ ചുവന്ന ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ചു; വിദ‍്യാർഥികൾക്കെതിരേ കേസ്

എറണാകുളം- പുനെ ഓഖ എക്സ്പ്രസാണ് വിദ‍്യാർഥികൾ നിർത്തിച്ചത്

Aswin AM

കണ്ണൂർ: റീൽസ് ചിത്രീകരിക്കുന്നതിനായി ചുവന്ന നിറത്തിലുള്ള ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ച പ്ലസ് ടു വിദ‍്യാർഥികൾക്കെതിരേ പൊലീസ് കേസെടുത്തു. തലശ്ശേരിക്കും മാഹിക്കും ഇടയിലാണ് വ‍്യാഴാഴ്ച പുലർച്ചെയോടെ വിഷയത്തിനാസ്പദമായ സംഭവം നടന്നത്.

എറണാകുളം- പുനെ ഓഖ എക്സ്പ്രസാണ് വിദ‍്യാർഥികൾ നിർത്തിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിദ‍്യാർഥികളെ കണ്ണൂർ റെയിൽവേ പൊലീസ് ജാമ‍്യത്തിൽ വിട്ടയച്ചു.

ബാങ്ക് യൂണിയനുകൾ സെപ്റ്റംബർ 11ന് രാജ്യവ്യാപക പണിമുടക്കിന്; അഞ്ച് ദിവസ ബാങ്കിങ് നടപ്പാക്കണമെന്ന് ആവശ്യം

നാഗ്പൂരിൽ ജലശുദ്ധീകരണ പ്ലാന്‍റിൽ ക്ലോറിൻ വാതക ചോർച്ച; നിരവധി പേർ ആശുപത്രിയിൽ

മംഗളൂരുവിനെ മൈസൂരുവിലേക്ക് മാറ്റി; പാലക്കാട് റെയ്ൽവേ ഡിവിഷണൽ ഓഫീസിൽ ഡിവൈഎഫ്ഐ പ്രതിഷേധം

നിജ്ജർ വധക്കേസിൽ നിർണായക വഴിത്തിരിവ്: കൊല്ലാൻ കാരണം ലഹരി കടത്തിയതെന്ന് ഗോൾഡി ബ്രാർ; ശബ്ദരേഖ പുറത്ത്

ട്രെയ്നിൽ സ്ത്രീ യാത്രക്കാരോട് മോശമായി പെരുമാറി; വനംവകുപ്പ് ഉദ്യോഗസ്ഥനെതിരേ കേസ്