മോഷണക്കേസിൽ അറസ്റ്റിലായ പ്രതികളെ മർദിച്ചു; പൊലീസ് ഉദ‍്യോഗസ്ഥർക്ക് സസ്പെൻഷൻ

 

file image

Kerala

മോഷണക്കേസിൽ അറസ്റ്റിലായ പ്രതികളെ മർദിച്ചു; പൊലീസ് ഉദ‍്യോഗസ്ഥർക്ക് സസ്പെൻഷൻ

തിരുവനന്തപുരം ഫോർട്ട് സ്റ്റേഷൻ ഉദ‍്യോഗസ്ഥരായ സുനിൽ, സിജുകുമാർ, ഗിരീഷ് എന്നിവർക്കെതിരേയാണ് നടപടി

Aswin AM

തിരുവനന്തപുരം: മോഷണക്കേസിൽ അറസ്റ്റിലായ പ്രതികളെ മർദിച്ച സംഭവത്തിൽ പൊലീസ് ഉദ‍്യോഗസ്ഥർക്ക് സസ്പെൻഷൻ. തിരുവനന്തപുരം ഫോർട്ട് സ്റ്റേഷൻ ഉദ‍്യോഗസ്ഥരായ സുനിൽ, സിജുകുമാർ, ഗിരീഷ് എന്നിവർക്കെതിരേയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

പ്രതികളെ മർദിച്ചത് സിസിടിവി പരിശോധനയിലൂടെയാണ് പുറത്തായത്. കൊച്ചിയിൽ വച്ച് കസ്റ്റഡിയിലെടുത്ത പ്രതിയെ തിരുവനന്തപുരത്ത് എത്തിച്ച സമയത്തായിരുന്നു മർദനം. ഉദ‍്യോഗസ്ഥർക്കെതിരേ വകുപ്പുതല അന്വേഷണത്തിനും സിറ്റി പൊലീസ് കമ്മിഷണർ ഉത്തരവിട്ടിട്ടുണ്ട്.

ഡൽഹി മദ്യനയ അഴിമതി കേസിൽ കുറ്റവിമുക്തനാക്കി; പൊട്ടിക്കരഞ്ഞ് കെജ്‌രിവാൾ

ശബരിമല സ്വർണക്കൊള്ള: കെ.എസ്. ബൈജുവിന് ജാമ‍്യം, ജയിലിന് പുറത്തേക്ക്

അനിൽ അംബാനിക്ക് തിരിച്ചടി; 3700 കോടിയുടെ മുംബൈയിലെ വസതി ഇഡി കണ്ടുകെട്ടി

ലേഡീസ് ഹോസ്റ്റലിനുള്ളിൽ അതിക്രമിച്ച് കയറി; പ്രതി പൊലീസ് പിടിയിൽ

തിളങ്ങിയത് മായങ്ക് മാത്രം; രഞ്ജി ട്രോഫിയിൽ കർണാടക 293ന് പുറത്ത്