പിണറായി വിജയൻ, വി.പി. അബ്ദുൾ റഷീദ്

 
Kerala

ക‍്യാപ്റ്റനെ വിറപ്പിച്ച വി.പി. അബ്ദുൾ റഷീദിന് പൊലീസ് സുരക്ഷ

പൊതുവാച്ചേരിയിലെ വീടിനും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്

Aswin AM

കണ്ണൂർ: മുഖ‍്യമന്ത്രി പിണറായി വിജയനെതിരേ ധർമടം മണ്ഡലത്തിൽ മത്സരിച്ച യുഡിഎഫ് സ്ഥാനാർഥി വി.പി. അബ്ദുൾ റഷീദിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. പൊതുവാച്ചേരിയിലെ വീടിനും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സ്പെഷ‍്യൽ ബ്രാഞ്ച് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ധർമടം മണ്ഡലത്തിൽ ആദ‍്യ 6 റൗണ്ടിലും അബ്ദുൾ റഷീദിനായിരുന്നു ലീഡ്. സിപിഎം ശക്തി കേന്ദ്രത്തിൽ യുഡിഎഫ് മുന്നേറ്റം ആരം പ്രതീക്ഷിച്ചിരുന്നതല്ല. സിപിഎം പാർട്ടി ഗ്രാമങ്ങൾ അടക്കം 8 ഗ്രാമപഞ്ചായത്തുകളിൽ നിന്നും അബ്ദുൾ റഷീദിന് വോട്ടുകൾ ലഭിച്ചിരുന്നു.

പാർട്ടി പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കണോയെന്ന വിഷയത്തിൽ നിലപാട് വ‍്യക്തമാക്കി കോൺഗ്രസ്

സോഷ‍്യൽ മീഡിയയിൽ 13 ലക്ഷത്തിലധികം ഫോളോവേഴസ്; പാക്കിസ്ഥാനിൽ ടിക്‌ടോക് താരം അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

രക്ഷകനാകാൻ ബാബർ അസമില്ല; ഇംഗ്ലണ്ടിനു മുന്നിൽ പതറി പാക്കിസ്ഥാൻ

ദുബായിലേക്ക് 85 ലക്ഷം അയച്ചു; വീണ വിജയൻ ഹവാല ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് ഇഡി

''നീറ്റ് ക്രമക്കേടുകൾക്കെതിരായ വിദ‍്യാർഥി പ്രക്ഷോഭത്തിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ല'': കിരൺ റിജിജു