മെഴുകുതിരി എടുത്തു വച്ചോളൂ; കറന്‍റു പോവും

 

Representative image

Kerala

മെഴുകുതിരി എടുത്തു വച്ചോളൂ; കറന്‍റു പോവും

രാത്രി 7 മണിക്കും 12 മണിക്കുമിടയിലാണ് വൈദ്യുതി നിയന്ത്രണമുണ്ടാവുക

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച ഭാഗിക വൈദ്യുതി നിയന്ത്രണമുണ്ടാവുമെന്ന് കെഎസ്ഇബി. രാത്രി 7 മണിക്കും 12 മണിക്കുമിടയിലാണ് വൈദ്യുതി നിയന്ത്രണമുണ്ടാവുക. ദേശീയ തലത്തിൽ 12000 മെഗാവാട്ട് വൈദ്യുതിയുടെ ലഭ്യതക്കുറവുണ്ടായ സാഹചര്യത്തിലാണ് നിയന്ത്രണമേർപ്പെടുത്തുന്നതെന്ന് കെഎസ്ഇബി അറിയിച്ചു.

വൈദ്യുതി ലഭ്യതക്കുറവുള്ള കാര്യം ഗ്രിഡ് കണ്‍ട്രോളർ ഓഫ് ഇന്ത്യ ലിമിറ്റഡ് കെഎസ്ഇബിയെ അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളിലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ ഗ്രിഡ് കണ്‍ട്രോളര്‍ നിർദേശിച്ചതിനെ തുടർന്നാണ് നടപടി.

'വ്യാജ വാര്‍ത്ത': ചാനലിന് കെസിഎൽ ടീം ഉടമയുടെ വക്കീൽ നോട്ടീസ്

ശബരിമലയിൽ ഭക്തർക്ക് തിരുവോണസദ്യ ലഭിച്ചില്ലെന്ന പരാതി; അടിയന്തര അന്വേഷണത്തിന് ദേവസ്വം മന്ത്രിയുടെ നിർദേശം

തട്ടേക്കാട് ചെക്ക് പോസ്റ്റ് മാറ്റിസ്ഥാപിക്കണം; വനം മന്ത്രിയുടെ അടിയന്തര ഉത്തരവ്

മുൻ എയർ മാർഷൽ ജീതേന്ദ്ര മിശ്ര രാമക്ഷേത്ര ട്രസ്റ്റ് സിഇഒ

24 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഐവിഎഫിലൂടെ ഇരട്ടക്കുട്ടികൾ ജനിച്ചു; 4 മാസമായ കുഞ്ഞുങ്ങളെ അമ്മ മുക്കിക്കൊന്നു