Kerala

പ്രസാഡിയോക്ക് അമ്പരിപ്പിക്കുന്ന വളർച്ച: രേഖകൾ പുറത്ത്

ഒരു വർഷത്തിനിടെ അഞ്ഞൂറ് മടങ്ങോളം വർധന.

MV Desk

കോഴിക്കോട്: എഐ ക്യാമറ വിവാദത്തിലും കെ ഫോൺ പദ്ധതിയിലും അഴിമതി ആരോപണം നേരിടുന്ന പ്രസാഡിയോ കമ്പനിക്കുണ്ടായിരിക്കുന്നത് അമ്പരിപ്പിക്കുന്ന വളർച്ച. ഒരു വർഷത്തിനിടെ 500 മടങ്ങോളമാണ് വളർച്ചയുണ്ടായിരിക്കുന്നത്.

2018 ൽ പ്രവർത്തനം തുടങ്ങിയ കമ്പനിക്ക് ഒന്നരലക്ഷം രൂപയായിരുന്നു വരുമാനം. 2019 ൽ അത് 7 കോടി 24 ലക്ഷം രൂപയായി ഉയർന്നു. മൂന്നാമത്തെ വർഷം 9 കോടി 82 ലക്ഷം രൂപയായി. കമ്പനികാര്യ മന്ത്രാലയത്തിന് പ്രസാഡിയോ സമർപ്പിച്ച രേഖകളിലാണ് ഈ വിവരങ്ങൾ ഉള്ളത്. സേഫ് കേരള പദ്ധതിക്കായി ഉപകരണങ്ങൾ വാങ്ങിയതിന്‍റെ വിവരങ്ങളും ഇതിലുണ്ട്.

ട്രംപിന്‍റെ അടുത്ത ലക്ഷ്യം വത്തിക്കാൻ!

പുതുച്ചേരിയിലും കനത്ത പോളിങ്; ബൂത്തുകളിൽ കനത്ത സുരക്ഷ

ഗുജറാത്ത് ടൈറ്റൻസിന് തിരിച്ചടി; ക‍്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് 12 ലക്ഷം രൂപ പിഴ

'പോക്സോ കേസിൽ കുടുക്കും', പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തി ഇൻഫ്ലുവൻസറായ പൊലീസ് ഉദ്യോഗസ്ഥ ഏഴ് ലക്ഷം തട്ടി

തുടർഭരണം വരണം; ഇത്തവണത്തേത് ശക്തമായ ത്രികോണ മത്സരമെന്ന് വെള്ളാപ്പള്ളി നടേശൻ