വി.ഡി. സതീശൻ മുഖ്യമന്ത്രിയാകാൻ പള്ളികളിൽ നടത്തിയ വഴിപാടുകളുടെ രസീത്.

 

MV

Kerala

വി.ഡി. സതീശനു വേണ്ടി പള്ളികളിൽ വഴിപാട്

വി.ഡി. സതീശന്‍ മുഖ്യമന്ത്രിയാകാന്‍ കോതമംഗലത്തെ ചെറിയ പള്ളിയിലും വലിയ പള്ളിയിലും വഴിപാടുകൾ.

Local Desk

കോതമംഗലം: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച മുറുകുന്നതിനിടെ വി.ഡി. സതീശന് വേണ്ടി കോതമംഗലത്തെ പളളികളിൽ വഴിപാടുകളുമായി പ്രവർത്തകർ.

വെള്ളിയാഴ്ച കോതമംഗലം മാർത്തോമ്മാ ചെറിയ പള്ളിയിലും, മർത്ത മറിയം കത്തീഡ്രൽ വലിയ പള്ളിയിലുമാണ് സതീശന്‍റെ പേരിൽ വഴിപാട് നടത്തിയിരിക്കുന്നത്.

ചെറിയ പള്ളിയിൽ ഒറ്റ കുർബാന സ്പെഷ്യലും, വലിയ പള്ളിയിൽ കെടാവിളക്കിനുമാണ് പണം അടച്ചിരിക്കുന്നത്.

മണിക്കൂറുകളോളം വൈദ്യുതി നിയന്ത്രണം; ഇന്ത്യയുടെ സഹായം തേടി ബംഗ്ലാദേശ്

റേഷന്‍ അരിയുടെ അളവിലും വിലയിലും മാറ്റമില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്

അഭിഭാഷക എൻറോൾ‌മെന്‍റ് വിലക്കിയ നടപടി പിൻവലിച്ച് ബാർ കൗൺസിൽ

ബെവ്കോയിൽ 'ജവാന്' മുൻഗണന; മദ്യനയം പരിശോധിക്കണമെന്ന് സുപ്രീം കോടതി

ഫ്രഷ് കട്ട് അടച്ചു പൂട്ടാനുള്ള ഉത്തരവിന് സ്റ്റേ; മാലിന്യം ശീതീകരിച്ച വണ്ടിയിൽ നീക്കം ചെയ്യണമെന്നും ഉത്തരവ്