പ്രൈവറ്റ് ബസ് ഡ്രൈവർമാർക്ക് പിടിവീഴും

 
representative image
Kerala

പ്രൈവറ്റ് ബസ് ഡ്രൈവർമാർക്ക് പിടിവീഴും | Video

കേസുകളിൽ ഉൾപ്പെട്ടിട്ടില്ലെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നിർബന്ധമായും കൈയിൽ കരുതണം; ലഹരി ഉപയോഗിക്കുന്നവരെ വിലക്കും