സർക്കാരിന്‍റെ ശുപാർശ അംഗീകരിച്ചു; പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി

 
Kerala

സർക്കാരിന്‍റെ ശുപാർശ അംഗീകരിച്ചു; പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി

മേയ് 25 നും ഓഗസ്റ്റ് 31 നും ഉടയിൽ അവസാനിക്കേണ്ട 289 റാങ്ക് ലിസ്റ്റുകളാണ് നവംബർ 30 വരെ നീട്ടിയത്

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്ത് പിഎസ്സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി. സർക്കാർ ശുപാർ‌ശ പിഎസ്‌സി അംഗീകരിക്കുകയായിരുന്നു.

മേയ് 25 നും ഓഗസ്റ്റ് 31 നും ഉടയിൽ അവസാനിക്കേണ്ട 289 റാങ്ക് ലിസ്റ്റുകളാണ് നവംബർ 30 വരെ നീട്ടിയത്. തിങ്കളാഴ്ച ചേർന്ന പിഎസ്സി നിർണായക യോഗത്തിലാണ് തീരുമാനം.

കോളജ് അസിസ്റ്റന്‍റ് പ്രൊഫസർ, പൊലീസിൽ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്‍റ്, ഫിഷറീസ് അസിസ്റ്റന്‍റ് തുടങ്ങി സംസ്ഥാനതല റാങ്ക്പട്ടികകൾക്കും സപ്ലൈകോ അസിസ്റ്റന്‍റ് സെയിൽസ്മാൻ, ഹൈസ്കൂൾ അധ്യാപകർ തുടങ്ങിയ ജില്ലാതല റാങ്ക് പട്ടികകൾക്കും അധിക കാലാവധി ലഭിക്കും.

പരീക്ഷാ ക്രമക്കേടുകൾ തടയാൻ ബില്ലുമായി സർക്കാർ

മീരാബായ് ചാനുവിന് 'ഹാട്രിക്' സ്വർണം

പരീക്ഷാ പരിഷ്കരണത്തിന് ഉന്നതതല ദൗത്യസംഘം; നന്ദൻ നിലേകനി നയിക്കും

വാഷിങ്ടൺ സുന്ദറിനു പകരം പുതുമുഖം പരിഗണനയിൽ

യുഡിഎഫ് യോഗത്തിൽ മദ്യ നയം ചർച്ചയാകും