Representative Image 
Kerala

പുനലൂർ ആശുപത്രിയിൽ ഇൻജക്ഷൻ എടുത്തവർക്ക് പാ​ര്‍ശ്വ​ഫ​ലം; 2 ജീവനക്കാർക്ക് സസ്പെൻഷൻ

ന​ഴ്സി​ങ് ഓ​ഫി​സ​റേ​യും ഗ്രേ​ഡ്-2 അ​റ്റ​ന്‍ഡ​റെ​യും സ​സ്പെ​ന്‍ഡ് ചെ​യ്തു

MV Desk

തി​രു​വ​ന​ന്ത​പു​രം: പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഇ​ന്‍ജ​ക്ഷ​ന്‍ ന​ല്‍കി​യ​തി​നെ തു​ട​ര്‍ന്ന് 11 രോ​ഗി​ക​ള്‍ക്ക് പാ​ര്‍ശ്വ​ഫ​ലം ഉ​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ 2 ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍ക്കെ​തി​രേ ന​ട​പ​ടി.

ന​ഴ്സി​ങ് ഓ​ഫി​സ​റേ​യും ഗ്രേ​ഡ്-2 അ​റ്റ​ന്‍ഡ​റെ​യും സ​സ്പെ​ന്‍ഡ് ചെ​യ്തു. കൊ​ല്ലം ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​റു​ടെ അ​ന്വേ​ഷ​ണ​ത്തെ​ത്തു​ട​ര്‍ന്നാ​ണ് സ​സ്പെ​ന്‍ഷ​ന്‍. സം​ഭ​വം ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട​തി​നെ തു​ട​ര്‍ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍ജ് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ആ​രോ​ഗ്യ ഡ​യ​റ​ക്റ്റ​ര്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി​യി​രു​ന്നു. കൊ​ല്ലം ഡി​എം​ഒ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തെ തു​ട​ര്‍ന്നാ​ണു ന​ട​പ​ടി.

ബംഗാളികൾ കൂട്ടത്തോടെ കേരളം വിടും? ഉയർന്ന ശമ്പള വാഗ്ദാനവുമായി സുവേന്ദു അധികാരി

റബാഡയ്ക്ക് 10 ആഴ്ച വിശ്രമം; ഓസ്ട്രേലിയക്കെതിരേ ടെസ്റ്റ് പരമ്പര കളിച്ചേക്കില്ല

സംസ്ഥാനത്ത് ഒരാഴ്ച നീണ്ട ഓണാഘോഷത്തിന് കൊടിയിറക്കം; വർണാഭമായ ഘോഷയാത്ര ഉപരാഷ്ട്രപതി ഫ്ലാഗ് ഓഫ് ചെയ്തു

270 പേരുമായി പോയ ബോട്ട് സൈപ്രസ് തീരത്തിനടുത്ത് മുങ്ങി

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം; പാക്കിസ്ഥാന് തിരിച്ചടിയായി ഇമാം ഉൾ ഹഖിന്‍റെ പരുക്ക്