ആർ. ചന്ദ്രശേഖരൻ

 
Kerala

''അഴിമതിക്കാരനായി ചിത്രീകരിക്കുന്നു''; കോൺഗ്രസ് നേതൃത്വത്തിനെതിരേ ആർ. ചന്ദ്രശേഖരൻ

കോൺഗ്രസിൽ എന്തും പറയാമെന്നും എന്തും ചെയ്യാമെന്നുമുള്ള സാഹചര‍്യമാണെന്നും ചന്ദ്രശേഖരൻ പറഞ്ഞു

Aswin AM

കൊല്ലം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം നൽകാത്തതിൽ കോൺഗ്രസ് നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനവുമായി ഐഎൻടിയുസി സംസ്ഥാന അധ‍്യക്ഷൻ ആർ. ചന്ദ്രശേഖരൻ രംഗത്ത്.

തന്നെ അഴിമതിക്കാരനായി ചിത്രീകരിക്കുകയാണെന്നും എന്തും പറയാമെന്നും എന്തും ചെയ്യാമെന്നുമുള്ള സാഹചര‍്യമാണ് കോൺഗ്രസിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് മുൻപുണ്ടായിരുന്ന ഐഎൻടിയുസി സംസ്ഥാന അധ‍്യക്ഷൻമാരെല്ലാം തെരഞ്ഞെടുപ്പിൽ മത്സരിച്ചുണ്ടെന്നും ഐഎൻടിയുസിക്ക് നൽകുന്ന പരിഗണന പാർട്ടി ഗൗരവമായിട്ട് പരിശോധിക്കണമെന്നും ആർ. ചന്ദ്രശേഖർ പറഞ്ഞു.

വെൻഡിഷ് മെഷീൻ വഴി മദ്യവിൽപ്പന പരിഗണനയിൽ

കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ഷാർജ രാജകുടുംബാംഗം

ഹാർദിക്കിന് വീണ്ടും പരുക്ക്; തിരിച്ചുവരവിനുള്ള തയാറെടുപ്പ് മുടങ്ങി

സമൂഹമാധ്യമത്തിലൂടെ ശ്രീനാരായണഗുരുവിനെ നിന്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വ്യാജ മദ്യം: വീട് കയറി പരിശോധിക്കും മുൻപ് പരാതിയുടെ സത്യാവസ്ഥ ഉറപ്പാക്കണം