രാഹുൽ മാങ്കൂട്ടത്തിൽ

 
Kerala

കുടുംബം തകർത്തു, രാഹുലിനെതിരേ കേസെടുക്കണം; പരാതിയുമായ ആദ്യ കേസിലെ അതിജീവിതയുടെ ഭർത്താവ്

''മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല''

Namitha Mohanan

പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പരാതിയുമായി ആദ്യ പരാതിക്കാരിയുടെ ഭർത്താവ്. രാഹുൽ തന്‍റെ കുടുംബം നശിപ്പിച്ചെന്നും രാഹുലിനെതിരേ ബിഎൻഎസ് 84 പ്രകാരം കേസെടുക്കണമെന്നുമാണ് ആവശ്യം. നേരത്തെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും രാഹുൽ പരാതിയിൽ പരാമർശിക്കുന്നു.

അതേസമയം, മൂന്നാം ബലാത്സംഗ കേസിൽ ഒരാഴ്ച മുൻപാണ് രാഹുലിന് ജാമ്യം കിട്ടിയത്. അറസ്റ്റു ചെയ്ത് 18 നാളാണ് പുറത്തിറങ്ങിയത്. മറ്റ് കേസുകളിൽ കോടതി അറസ്റ്റു തടഞ്ഞിരിക്കുകയാണ്.

മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽനിന്ന് മാറ്റുന്നത്; കേന്ദ്രത്തിന്‍റെ ഇടപെടൽ തേടുമെന്ന് കേരളം

യുവാക്കളെ ‘പാറ്റകളാക്കി’ മാറ്റാൻ വിദേശശക്തികൾ ശ്രമിക്കുന്നുവെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

സിഎംആർഎൽ കേസിൽ മുഖ്യമന്ത്രി സതീശൻ മൗനം പാലിക്കുന്നു; യുഡിഎഫിനും പങ്ക്: കെ. സുരേന്ദ്രൻ

അർജുൻ ആയങ്കിക്ക് ജാമ്യം; പക്ഷേ പുറത്തിറങ്ങാനാവില്ല, കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും

പുൽവാമ ഭീകരാക്രമണക്കേസ്: പ്രതി ഇൻഷ ജാന്‍റെ ജാമ്യാപേക്ഷ തള്ളി പ്രത്യേക എൻഐഎ കോടതി