രമേശ് ചെന്നിത്തല

 
Kerala

'കേരളയാത്ര'; വികസനം ചർച്ച ചെയ്യാൻ പോഡ്കാസ്റ്റുമായി രമേശ് ചെന്നിത്തല

കേരളയാത്ര എന്ന് പേര് നൽകിയിരിക്കുന്ന പോഡ്കാസ്റ്റ് രാഷ്ട്രീയ വിവാദങ്ങൾക്കോ നേട്ടങ്ങൾക്കോ വേണ്ടിയല്ലെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്

Aswin AM

ആലപ്പുഴ: സംസ്ഥാനത്തിന്‍റെ വികസനം ചർച്ച ചെയ്യാൻ പോഡ്കാസ്റ്റുമായി കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. കേരളയാത്ര എന്ന് പേര് നൽകിയിരിക്കുന്ന പോഡ്കാസ്റ്റ് രാഷ്ട്രീയ വിവാദങ്ങൾക്കോ നേട്ടങ്ങൾക്കോ വേണ്ടിയല്ലെന്നും കേരളത്തിന്‍റെ വികസനത്തെ പറ്റിയുള്ള തന്‍റെ കാഴ്ച്ചപാട് വ‍്യക്തമാക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കേരളത്തിലെ എല്ലാ ജില്ലകളിലെയും വികസനം ഈ പോഡ്കാസ്റ്റിലൂടെ ചർച്ച ചെയ്യുമെന്ന് അദ്ദേഹം വ‍്യക്തമാക്കി.

കോൺഗ്രസിനകത്ത് മുഖ‍്യമന്ത്രി ചർച്ച സജീവമായി നിലനിൽക്കുന്ന സാഹചര‍്യത്തിലാണ് പോഡ്കാസ്റ്റുമായി രമേശ് ചെന്നിത്തല എത്തുന്നത്.

നായകൻ പടിയിറങ്ങി; ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

കാലവർഷം 3 മാസം പിന്നിടുമ്പോൾ‌ കേരളത്തിൽ 22% മഴക്കുറവ്

സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; വിട്ടുവീഴ്ചയില്ലാതെ സിപിഐ

"പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ല, തുല്യതയോടെ മുന്നോട്ട് നടക്കാനാണ് കാലം നമ്മളെ പ്രാപ്തരാക്കിയത്"