ചൂട് കനത്തു; റെക്കോർഡ് വൈദ്യുതി ഉപയോഗം

 
Kerala

ചൂട് കനത്തു; റെക്കോർഡ് വൈദ്യുതി ഉപയോഗം

തിങ്കളാഴ്ച വൈദ്യുതി ഉപയോഗം 5933 മെഗാവാട്ട് എത്തി

Jisha P.O.

തിരുവനന്തപുരം: കേരളത്തിൽ ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗവും വർധിച്ചു. തിങ്കളാഴ്ച വൈദ്യുതി ഉപയോഗം 5933 മെഗാവാട്ട് എത്തിയെന്നതാണ് റിപ്പോർട്ട്. ആദ്യമായാണ് വൈദ്യുതി ഉപയോഗം ഇത്രയും ഉയരുന്നത്.

ഈ മാസത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപയോഗവും തിങ്കളാഴ്ചയാണ് രേഖപ്പെടുത്തിയത്.

112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് തിങ്കളാഴ്ച ഉപയോഗിച്ചതായി രേഖപ്പെടുത്തിയത്. ഉപയോഗം 6000 മെഗാവാട്ട് പിന്നിട്ടാൽ പ്രതിസന്ധി നേരിടേണ്ടിവരുമെന്ന് കെഎസ്ഇബി വ്യക്തമാക്കി കഴിഞ്ഞു.

ഉപതെരഞ്ഞെടുപ്പ് ഒക്റ്റോബർ 6ന്; തമിഴ്നാടും പശ്ചിമ ബംഗാളും പുതുച്ചേരിയും വിധിയെഴുതും

"ദുർഗാപൂജയിൽ ഭക്തർ കഴിക്കുന്ന പ്രസാദം ഇറച്ചിയാണ്"; മാംസാഹാരം ശാക്തേയ ഹിന്ദുത്വ ത്തിന്‍റെ ഭാഗമെന്ന് സഞ്ജീവ് സന്യാൽ

കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് ഇടിഞ്ഞുവീണു; കോതമംഗലം സ്വദേശികൾക്ക് ദാരുണാന്ത്യം

ചാലക്കുടിയിൽ നഴ്സ് പൊള്ളലേറ്റ് മരിച്ച നിലയിൽ

കസ്തൂരി രംഗൻ റിപ്പോർട്ട് ഇതേ രൂപത്തിൽ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കർണാടക മന്ത്രി