രാംനാരായണൻ, കേസിലെ പ്രതികൾ

 
Kerala

വാളയാർ ആൾക്കൂട്ട കൊല: പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി

മേയ് 18 വരെയാണ് റിമാൻഡ് കാലാവധി നീട്ടിയിരിക്കുന്നത്

Aswin AM

പാലക്കാട്: വാളയാറിൽ ആൾക്കൂട്ട മർദനത്തിനിരയായി ഛത്തീസ്ഗഡ് സ്വദേശി രാംനാരായാണൻ കൊല്ലപ്പെട്ട കേസിലെ പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി. മേയ് 18 വരെയാണ് റിമാൻഡ് കാലാവധി നീട്ടിയിരിക്കുന്നത്. കേസിൽ 9 പ്രതികളാണുള്ളത്. ആറാം പ്രതി അടുത്തിടെ ജീവനൊടുക്കിയിരുന്നു.

പ്രതികളുടെ ജാമ‍്യാപേക്ഷ 12ന് പരിഗണിക്കും. 2025 ഡിസംബർ 17 ബുധനാഴ്ച മൂന്നുമണിക്കാണ് ഛത്തീസ്ഗഡ് സ്വദേശി രാംനാരായണൻ ക്രൂരമായ ആൾക്കൂട്ട മർദനത്തിനിരയായത്. മോഷ്ടാവാണെന്നു സംശയിച്ചായിരുന്നു ആൾക്കൂട്ട മർദനം.

ക്യാബിനിൽ നിന്ന് കരിഞ്ഞ മണം വന്നിട്ടും നിർത്താതെ സിഗരറ്റ് വലിച്ച് ഡ്രൈവർ; യുപിയിൽ ബസിന് തീപിടിച്ച സംഭവത്തിൽ യാത്രക്കാരന്‍റെ വെളിപ്പെടുത്തൽ

ചൈനയും അമെരിക്കയും എതിരാളികളല്ല, പങ്കാളികളാകണം: ഷി ജിൻപിങ്

ദിഷ സാലിയന്‍റെ മരണം: തെളിവുകളില്ലാതെതന്നെ വേട്ടയാടുന്നുവെന്ന് ആദിത്യ താക്കറെ

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; നിയന്ത്രണം പാലിക്കാൻ നിർദേശിച്ച് കെഎസ്ഇബി

റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളർ തിരിച്ചുനൽകണമെന്ന് ആന്‍റോ അഗസ്റ്റിൻ‌ കോടതിയിൽ; തിരിച്ചുനൽകാൻ സാധിക്കില്ലെന്ന് പൊലീസ്