ശബരിമല

 

file image

Kerala

ശബരിമല കൊടിമര പുനർനിർമാണം; ചലചിത്ര പ്രവർത്തകരുടെ മൊഴി രേഖപ്പെടുത്തി

സംവിധായകൻ ഷാജി കൈലാസ്, രഞ്ജി പണിക്കർ, നിർമാതാവ് സുരേഷ് കുമാർ എന്നിവരുടെ മൊഴിയാണ് വിജിലൻസ് രേഖപ്പെടുത്തിയത്

Aswin AM

തിരുവനന്തപുരം: ശബരിമല കൊടിമര പുനർനിർമാണത്തിന് സ്വർണം സംഭാവന നൽകിയ സിനിമ പ്രവർത്തകരുടെ മൊഴി രേഖപ്പെടുത്തി. സംവിധായകൻ ഷാജി കൈലാസ്, രഞ്ജി പണിക്കർ, നിർമാതാവ് സുരേഷ് കുമാർ എന്നിവരുടെ മൊഴിയാണ് വിജിലൻസ് രേഖപ്പെടുത്തിയത്.

സ്വർണം സംഭാവന നൽകിയതിൽ മൊഴി നൽകാൻ തയാറാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വ‍്യക്തമാക്കി. കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട് സ്വർണം സ്വീകരിച്ചതിൽ ഗുരുതര ചട്ടലംഘനം നടന്നുവെന്ന് നേരത്തെ ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു