ഉണ്ണികൃഷ്ണൻ പോറ്റി, കടകംപള്ളി സുരേന്ദ്രൻ

 
Kerala

കടകംപള്ളിക്കെതിരേ ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ പരാതി എസ്ഐടി അന്വേഷിക്കും

ഭൂമി തട്ടിപ്പ് കേസിൽ തന്നെ കുടുക്കാൻ കടകംപള്ളി ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നത്

Aswin AM

തിരുവനന്തപുരം: മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ ശബരിമല സ്വർണക്കൊള്ള കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ പരാതി പ്രത‍്യേക അന്വേഷണ സംഘം അന്വേഷിക്കും.

ഭൂമി തട്ടിപ്പ് കേസിൽ തന്നെ കുടുക്കാൻ കടകംപള്ളി ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നത്.

കൂടാതെ കഴക്കൂട്ടം സ്വദേശിനി നൽകിയ പരാതിക്ക് പിന്നിൽ കടകംപള്ളിയാണെന്നാണ് പോറ്റിയുടെ ആരോപണം. എന്നാൽ പോറ്റിയുടെ പരാതിക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു കടകംപള്ളി പ്രതികരിച്ചത്.

മെഴുകുതിരി എടുത്തു വച്ചോളൂ; കറന്‍റു പോവും

'വ്യാജ വാര്‍ത്ത': ചാനലിന് കെസിഎൽ ടീം ഉടമയുടെ വക്കീൽ നോട്ടീസ്

ശബരിമലയിൽ ഭക്തർക്ക് തിരുവോണസദ്യ ലഭിച്ചില്ലെന്ന പരാതി; അടിയന്തര അന്വേഷണത്തിന് ദേവസ്വം മന്ത്രിയുടെ നിർദേശം

തട്ടേക്കാട് ചെക്ക് പോസ്റ്റ് മാറ്റിസ്ഥാപിക്കണം; വനം മന്ത്രിയുടെ അടിയന്തര ഉത്തരവ്

മുൻ എയർ മാർഷൽ ജീതേന്ദ്ര മിശ്ര രാമക്ഷേത്ര ട്രസ്റ്റ് സിഇഒ