ശബരിമല തീർഥാടനം; പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ

 

file image

Kerala

ശബരിമല തീർഥാടനം; പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ

മുൻ വർഷത്തെ അപേക്ഷിച്ച് മുന്നൊരുക്കങ്ങൾക്കായി ഇത്തവണ നൽകിയ തുകയിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്

Namitha Mohanan

പത്തനംതിട്ട: ശബരിമല തീർഥാടന മുന്നൊരുക്കത്തിന്‍റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി രൂപ അനുവദിച്ച് സർക്കാർ. ശബരിമല അവലോകന യോഗത്തിന് ശേഷം പൊതുമാരാമത്ത് മന്ത്രിയുടെ പ്രെപ്പോസലിന് മുഖ്യമന്ത്രി അനുമതി നൽകുകയായിരുന്നു.

മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ മുന്നൊരുക്കങ്ങൾക്കായി നൽകിയ തുകയിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2025-2026 കാലഘട്ടത്തിൽ 377.80 കോടിയും 2024-25 കാലഘട്ടത്തിൽ 326.97 കോടി രൂപയുമായിരുന്നു അനുവദിച്ചിരുന്നത്.

ബ്രിക്സ് ഉച്ചകോടി; മോദി ഒരുക്കിയ അത്താഴവിരുന്ന് ഒഴിവാക്കി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്

തെറ്റുതിരുത്തൽ ചർച്ചയ്ക്ക് മുമ്പ് ടിപി വധത്തിലെ തെറ്റ് ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധതയുണ്ടോ സിപിഎമ്മിന്? കെ.കെ. രമ

മുൻ യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെ വസതിയിൽ അതിക്രമിച്ച് കയറി അജ്ഞാത വ്യക്തി

ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹമാമാങ്കം; അരങ്ങേറിയത് 443 വിവാഹങ്ങൾ

"ഞാൻ മനസ്സിലാക്കിയ കമ്മ്യൂണിസം ഇതായിരുന്നില്ല, വിശ്വസിച്ച് ഒപ്പം നിന്നിട്ടും..."; സിപിഎം ബന്ധം ഉപേക്ഷിച്ച് അനിൽ വി. നാഗേന്ദ്രൻ