സജി ചെറിയാൻ, ജി. സുധാകരൻ

 
Kerala

'അണയാൻ പോകുന്ന തീ ആളിക്കത്തും'; ജി. സുധാകരനെതിരേ രൂക്ഷ വിമർശനവുമായി സജി ചെറിയാൻ

പാർട്ടിക്കെതിരേ ആരു വന്നാലും ആലപ്പുഴയിലെ സഖാക്കൾ കൂടെ കാണില്ലെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു

Aswin AM

ആലപ്പുഴ: 63 വർഷത്തെ സിപിഎം ബന്ധം ഉപേക്ഷിച്ച് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങുന്ന ജി. സുധാകരനെതിരേ രൂക്ഷ വിമർശനവുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.

സുധാകരൻ അണയാൻ പോകുന്ന തീ ആണെന്നും അത് ആളിക്കത്തുമെന്നും സജി ചെറിയാൻ പറഞ്ഞു. പാർട്ടിക്കെതിരേ ആരു വന്നാലും ആലപ്പുഴയിലെ സഖാക്കൾ കൂടെ കാണില്ലെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു. വിഷയത്തിൽ കൂടുതൽ മറുപടി പറയാനില്ലെന്നു പറഞ്ഞ മന്ത്രി പുകഞ്ഞകൊള്ളി പുറത്താണെന്നും അമ്പലപ്പുഴയിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്നും പറഞ്ഞു.

'ബോഡി ലൈൻ' കെണിക്ക് ബൗണ്ടറികളിലൂടെ മറുപടി, കടം വീട്ടി സഞ്ജു, പിന്തുണച്ച് അഭിഷേക്; പരമ്പര ഉറപ്പിച്ച് ഇന്ത‍്യ

റദ്ദാക്കിയ വൈദ‍്യുതി കരാറുകൾ പുനസ്ഥാപിക്കണം; സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

കൊവിഡ്, നിപ നിയന്ത്രണം: കേരളത്തിന് ഒഡീശയുടെ പ്രശംസ

വോട്ടർ പട്ടികയിലെ പേരിൽ അവ‍്യക്തത; സിപിഐ നേതാവ് ആനി രാജയ്ക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

''കേന്ദ്രവും ബിജെപിയും പ്രത‍്യയശാസ്ത്രപരമായി കമ്മ‍്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കുന്നു''; പിണറായി വിജയൻ