ശാരദക്കുട്ടി, മമ്മൂട്ടി

 
Kerala

'സ്ക്രീനിലെ സുന്ദര പുരുഷന് ഒരു നിമിഷം തോന്നിപ്പോയതാണ്'; മമ്മൂട്ടിക്കെതിരേ എഴുത്തുകാരി ശാരദക്കുട്ടി

ജില്ലാ സെക്രട്ടറി കെ. റഫീഖിന്‍റെ ചിത്രം അടങ്ങുന്നതായിരുന്നു ശാരദക്കുട്ടിയുടെ പോസ്റ്റ്

Aswin AM

വയനാട്: ചൂരൽമല- മുണ്ടകൈ ദുരന്തബാധിതർ‌ക്ക് സംസ്ഥാന സർക്കാർ നിർമിച്ച് നൽകിയ ടൗൺഷിപ്പ് സന്ദർശിക്കുന്നതിനിടെ സിപിഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ച നടൻ മമ്മൂട്ടിക്കെതിരേ എഴുത്തുകാരി ശാരദക്കുട്ടി. ജില്ലാ സെക്രട്ടറി കെ. റഫീഖിന്‍റെ ചിത്രം അടങ്ങുന്നതായിരുന്നു ശാരദക്കുട്ടിയുടെ പോസ്റ്റ്.

ഭാസ്കരപ്പട്ടേലർക്കും വാര‍്യംകുന്നത്തഹമ്മദ് ഹാജിക്കും അപകർഷതയും ഭയവും തോന്നിക്കുന്ന പ്രകോപനമുണ്ടാക്കുന്ന എന്തോ ഒന്ന് ഈ യുവ നേതാവിന്‍റെ ഉടുപ്പിലും നടപ്പിലും തലയെടുപ്പിലുമുണ്ടായിരുന്നു എന്നാണ് ശാരദക്കുട്ടി സമൂഹമാധ‍്യമങ്ങളിൽ കുറിച്ചത്. സ്ക്രീനിലെ സുന്ദര പുരുഷന് ഒരു നിമിഷം തോന്നിപോയതാണെന്നും മറച്ചു വയ്ക്കാൻ കഴിയാത്ത ഒരു വിറയൽ. അത്രയേയുള്ളൂ എന്നും അവർ സമൂഹമാധ‍്യമത്തിലൂടെ പറഞ്ഞു.

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില വർധിച്ചു

മുംബൈയിൽ ടാക്സി, ഓട്ടോറിക്ഷ നിരക്ക് ഉയർത്തി

പഴകിയ ലേയ്സും മാഗിയും എക്സ്പയറി ഡേറ്റ് മാറ്റി വിപണിയിൽ

മുസ്ലിങ്ങൾ വോട്ട് ബാങ്ക്; വന്ദേമാതരത്തെ കോൺഗ്രസ് എതിർത്തത് പ്രീണന രാഷ്ട്രീയത്തിന്‍റെ പേരിൽ: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

വ്യാജ ഏജന്‍റുമാർക്കെതിരേ ജാഗ്രതാ നിർദേശവുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്