പി. വിജയന്‍

 
Kerala

മെസിയുടെ പേരിൽ നടന്ന തട്ടിപ്പ്; അന്വേഷണത്തിന് എഡിജിപി പി. വിജയന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘം

തട്ടിപ്പിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം

Namitha Mohanan

തിരുവനന്തപുരം: അർജന്‍റീന ടീമിനെയും മെസിയെയും കേരളത്തിൽ എത്തിക്കാമെന്നതിന്‍റെ പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. എഡിജിപി പി. വിജയനാണ് അന്വേഷണ ചുമതല.

രണ്ട് എസ്പിമാരും ക്രൈംബ്രാഞ്ച്, വിജിലൻസ്, ലോക്കൽ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമാവും സംഘത്തിലുണ്ടാവുക.

അതേസമയം, തട്ടിപ്പിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് സംഘത്തിന് നിയമോപദേശം കിട്ടിയിട്ടുണ്ട്. മുൻ കായിക മന്ത്രി അബ്ഗുറഹ്മാന്‍റെ വിദേശയാത്രയെ പറ്റിയും സ്പോൺസറെ പറ്റിയും സ്റ്റേഡിയം സംബന്ധിച്ചുമടക്കം പരിശോധന നടത്താനാണ് അന്വേഷണ സംഘം തയാറെടുക്കുന്നത്.

''കൂടെയുണ്ടാകുമെന്ന് പറഞ്ഞ നേതാക്കൾ എവിടെ? നീതി വേണം''; കുന്നംകുളം കസ്റ്റഡി മർദനത്തിൽ തുറന്ന കത്തുമായി വി.എസ്. സുജിത്ത്

മന്ത്രിക്കെതിരേ അശ്ലീല പരാമർശം, യൂട്യൂബർ സന്തോഷ് പണ്ഡിറ്റ് അറസ്റ്റിൽ

ആഡംബര ഹോട്ടലിൽ പാർട്ടി നടത്തിയ ശേഷം ബിൽ അടക്കാതെ മുങ്ങി; വ‍്യാജ ഐഎഎസ് ഉദ‍്യോഗസ്ഥൻ അറസ്റ്റിൽ

മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; കേരളം അടക്കം 4 സംസ്ഥാനങ്ങളിൽ ഇഡി റെയ്ഡ്

200 വർഷത്തിനു ശേഷം വീട്ടിൽ പെൺകുഞ്ഞ് പിറന്നു; രഥത്തിൽ വരവേറ്റ് കുടുംബം