വി. അബ്ദുറഹിമാൻ, ലയണൽ മെസി

 
Kerala

മെസി കേരളത്തിലെത്തുമോയെന്ന് ചോദ‍്യം; പിന്നീട് സംസാരിക്കാമെന്ന് കായികമന്ത്രി

വളരെ വിശദമായി സംസാരിക്കാനുണ്ടെന്നും വാർത്താസമ്മേളനം വിളിച്ച് വിശദീകരിക്കുമെന്നും മന്ത്രി പറഞ്ഞു

Aswin AM

വയനാട്: ഫുട്ബോൾ ഇതിഹാസം ലയണൽ മെസി മാർച്ചിൽ കേരളത്തിലെത്തുമോയെന്ന ചേദ‍്യത്തിന് മറുപടി പറയാതെ കായികമന്ത്രി വി. അബ്ദുറഹ്മാൻ. അത് പിന്നീട് സംസാരിക്കാമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. വളരെ വിശദമായി സംസാരിക്കാനുണ്ടെന്നും വാർത്താസമ്മേളനം വിളിച്ച് വിശദീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, മാർച്ചിൽ മെസി ഖത്തറിലായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ദോഹ വേദിയായ ഖത്തർ ഫുട്ബോൾ ഫെസ്റ്റിവലിൽ അർജന്‍റീന ടീം കളിക്കും. മെസി മാർച്ചിൽ ഉറപ്പായും കേരളത്തിലെത്തുമെന്നായിരുന്നു നേരത്തെ മന്ത്രി വ‍്യക്തമാക്കിയിരുന്നത്.

‍കടുത്ത പ്രതിസന്ധി; യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി

മഹാരാഷ്ട്ര പിഎസ്‌സി പരീക്ഷാ പേപ്പർ ചോർച്ച; പ്രതിഷേധക്കാർക്കൊപ്പം ചേരുമെന്ന് സിജെപി

ലണ്ടനിൽ തേംസ് നദിക്കരയിൽ ആദ്യമായി ഗംഗാ ആരതി

വനിതാ ഏഷ്യ കപ്പ് നേടിയ ഇന്ത്യക്ക് ട്രോഫി ഇല്ല! പാക് മന്ത്രിയുടെ സാന്നിധ്യത്തിൽ നാടകീയ രംഗങ്ങൾ

അഭിഷേക്- ഇഷാൻ ഷോ: അഫ്ഗാൻ പടയെ തൂത്തെറിഞ്ഞ് ഇന്ത‍്യ