വി. അബ്ദുറഹിമാൻ, ലയണൽ മെസി

 
Kerala

നവംബറിൽ മെസി കേരളത്തിലെത്തുമെന്ന് കായികമന്ത്രി

മെസി നവംബർ മാസത്തിൽ കേരളത്തിലെത്തുമെന്നാണ് സർക്കാരിനെ അറിയിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു

Aswin AM

തിരുവനന്തപുരം: അർജന്‍റീന ഫുട്ബോൾ ടീമും ഇതിഹാസ താരം ലയണൽ മെസിയും നവംബറിൽ കേരളത്തിലെത്തുമെന്ന് ആവർത്തിച്ച് കായികമന്ത്രി വി. അബ്ദുറഹിമാൻ. അർജന്‍റീന ടീം കേരളത്തിലേക്ക് വരില്ലെന്ന് താൻ ഇതുവരെ പറഞ്ഞിട്ടില്ലെന്നും മെസി നവംബറിൽ ഇന്ത‍്യ‍യിലെത്തുന്നതിനാ‍ൽ ഈ സമയം അർജന്‍റീന ടീമിനെ കേരളത്തിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മെസി നവംബർ മാസത്തിൽ കേരളത്തിലെത്തുമെന്നാണ് സർക്കാരിനെ അറിയിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ടീമിന് ആവശ‍്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ ആവശ‍്യപ്പെട്ടിട്ടുള്ളതായും ആ രീതിയിൽ കാര‍്യങ്ങൾ മുന്നോട്ടു പോകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ജമ്മു കശ്മീരിൽ വെടിവയ്പ്പ്; ഒരാൾ കൊല്ലപ്പെട്ടു, 3 സുരക്ഷാ സേനാംഗങ്ങൾക്ക് പരുക്ക്

'കാൻഡിൽ ലൈറ്റ് ഡിന്നർ' തുടരും; ഭാഗിക വൈദ്യുതി തടസമുണ്ടാകുമെന്ന് കെഎസ് ഇബി

പ്രസിഡന്‍റ് പുടിനെ വിമർശിച്ചു; റഷ്യൻ വ്ളോഗർ അറസ്റ്റിൽ

എൽപിഎല്ലിൽ കോഴ വിവാദം; ജാഫ്ന കിങ്സിന്‍റെ ഇന്ത്യൻ സഹഉടമ മഞ്ജോത് കൽറ അറസ്റ്റിൽ

തറക്കല്ലിട്ടിട്ട് 5 മാസം: ദുരന്തബാധിതർക്കുള്ള വീട് നിർമാണം തുടങ്ങി കോൺഗ്രസ്; ആദ്യഘട്ടത്തിൽ 18 വീടുകൾ!