കൊല്ലത്ത് നാലു പേരെ കടിച്ച തെരുവുനായയെ വെടിവച്ച് കൊന്നു

 
Symbolic Image
Kerala

കൊല്ലത്ത് നാലു പേരെ കടിച്ച തെരുവുനായയെ വെടിവച്ച് കൊന്നു

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നായയെ വെടിവച്ചു കൊന്നതെന്ന് പ്രസിഡന്‍റ് ലിജു ആളുവില വ്യക്തമാക്കി.

നീതു ചന്ദ്രൻ

കൊല്ലം: നിരവധി പേരെ ആക്രമിച്ച തെരുവുനായയെ വെടിവച്ചു കൊന്നു. കൊല്ലം ഇടമുളയ്ക്കലിലെ പന്ത്രണ്ടാം വാർഡിലാണ് സംഭവം. പഞ്ചായത്ത് പ്രസിഡന്‍റ് ലിജു ആളുവിലയുടെ നേതൃത്വത്തിലാണ് നായയെ കൊന്നത്. നിരവധി പേർക്കാണ് നായയുടെ കടിയേറ്റത്.

സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസം നാലു പേരെയാണ് നായ കടിച്ചത്. ആക്രമണത്തിൽ കുട്ടികൾക്ക് ഉൾപ്പെടെ പരുക്കേറ്റിട്ടുണ്ട്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നായയെ വെടിവച്ചു കൊന്നതെന്ന് പ്രസിഡന്‍റ് ലിജു ആളുവില വ്യക്തമാക്കി.

"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

ഡോ. റാമിനെ അറസ്റ്റു ചെയ്തതിൽ വീഴ്ച വരുത്തി: ഹൈക്കോടതി വിമർശനത്തിനു പിന്നാലെ DYSP സുധീർ കല്ലന് സസ്പെൻഷൻ

ഭൂതത്താൻകെട്ടിന്റെ സൗന്ദര്യം ഇനി ഉയരത്തിൽ നിന്ന് ആസ്വദിക്കാം; പത്ത് വർഷത്തിനുശേഷം വാച്ച് ടവർ തുറന്നു

ഓണത്തിനു മുന്നേ 'ഫിറ്റ്', മൂന്നു ദിവസത്തിൽ ബെവ്കോ വിറ്റത് 279 കോടിയുടെ മദ്യം

ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചു, ഒന്നര മണിക്കൂർ ക്രൂരമായി മർദിച്ചു; ശാസ്താംകോട്ട പൊലീസിനെതിരേ പരാതി നൽകി 23കാരൻ