'വീര‍്യം കുറഞ്ഞ മദ‍്യം, വീര‍്യം കെട്ട നയം'; സമസ്ത മുഖപത്രത്തിൽ രൂക്ഷ വിമർശനം

 
Kerala

'വീര‍്യം കുറഞ്ഞ മദ‍്യം, വീര‍്യം കെട്ട നയം'; സമസ്ത മുഖപത്രത്തിൽ രൂക്ഷ വിമർശനം

സുപ്രഭാതത്തിൽ വന്ന ലേഖനത്തിലാണ് വിമർശനം

Aswin AM

തിരുവനന്തപുരം: വീര‍്യം കുറഞ്ഞ മദ‍്യത്തിന് നികുതി കുറയ്ക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരേ സമസ്ത മുഖപത്രം. സുപ്രഭാതത്തിൽ വന്ന ലേഖനത്തിലാണ് വിമർശനം. വീര‍്യം കുറഞ്ഞ മദ‍്യം, വീര‍്യം കെട്ട നയം തലക്കെട്ടോടെയാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സർക്കാർ നടപടി ആശങ്കയ്ക്കിടയാക്കുന്നതാണെന്നും സുരക്ഷിത മദ‍്യം എന്ന തെറ്റായ ധാരണ മദ‍്യ ഉപയോഗത്തിലേക്ക് ജനങ്ങളെ ആകർഷിക്കുമെന്നും ലേഖനത്തിൽ പരാമർശിക്കുന്നു. പാർട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും സർക്കാർ നടപടിക്കെതിരേ വിയോജിപ്പ് നിലനിൽക്കുമ്പോഴാണ് ഇത്തരത്തിലൊരു വിമർശനമുണ്ടായിരിക്കുന്നത്.

കുടുംബ വഴക്കിനിടെ പിറവം കൗൺസിലർക്ക് കുത്തേറ്റു; ഭർത്താവിന്‍റെ അച്ഛൻ പിടിയിൽ

ചപ്പാത്തി മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി; പരുക്കേറ്റ വീട്ടമ്മ മരിച്ചു

കൊളംബിയയിൽ ശക്തമായ ഭൂചലനം; 20 പേർ മരിച്ചു

എവിടെയൊക്കെ പോയെന്ന് രേഖയില്ല; പിഎസ്‌സി ചെയർമാൻ ചട്ടം ലംഘിച്ചുവെന്ന് ആരോപണം

മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയാൽ ധനസഹായം; പുതിയ പദ്ധതികളുമായി വിജയ് സർക്കാർ