"നിലവാരത്തിൽ നീറ്റ്, ലീക്കില്ലാത്ത പായ്ക്ക്"; ചോദ്യപേപ്പർ ചോർച്ചയെ ട്രോളി സപ്ലൈകോ

 
Kerala

"നിലവാരത്തിൽ നീറ്റ്, ലീക്കില്ലാത്ത പായ്ക്ക്"; ചോദ്യപേപ്പർ ചോർച്ചയെ ട്രോളി സപ്ലൈകോ

സപ്ലൈകോ ഉൽപ്പന്നങ്ങളുടെ പുതിയ പരസ്യത്തിലാണ് ട്രോൾ

Namitha Mohanan

എറണാകുളം: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ ട്രോളി സപ്ലൈകോ. സപ്ലൈകോ ഉൽപ്പന്നങ്ങളുടെ പുതിയ പരസ്യത്തിലാണ് ട്രോൾ. "നിലവാരത്തിൽ നീറ്റ് ലീക്കില്ലാത്ത പായ്ക്ക്" എന്നതാണ് പുതിയ പരസ്യത്തിലെ വാചകം.

അതേസമയം, നീറ്റ് പരീക്ഷ ക്രമക്കേടിൽ രാജ്യമെമ്പാടും പ്രതിഷേധം കനക്കുകയാണ്. വെള്ളിയാഴ്ച രാജ്യവ്യാപക സമരത്തിന് സിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. പൊലീസ് അക്രമത്തിൽ പരുക്കേറ്റവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് വെള്ളിയാഴ്ചത്തെ സമരം.

ഉപതെരഞ്ഞെടുപ്പ് ഒക്റ്റോബർ 6ന്; തമിഴ്നാടും പശ്ചിമ ബംഗാളും പുതുച്ചേരിയും വിധിയെഴുതും

"ദുർഗാപൂജയിൽ ഭക്തർ കഴിക്കുന്ന പ്രസാദം ഇറച്ചിയാണ്"; മാംസാഹാരം ശാക്തേയ ഹിന്ദുത്വ ത്തിന്‍റെ ഭാഗമെന്ന് സഞ്ജീവ് സന്യാൽ

കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് ഇടിഞ്ഞുവീണു; കോതമംഗലം സ്വദേശികൾക്ക് ദാരുണാന്ത്യം

ചാലക്കുടിയിൽ നഴ്സ് പൊള്ളലേറ്റ് മരിച്ച നിലയിൽ

കസ്തൂരി രംഗൻ റിപ്പോർട്ട് ഇതേ രൂപത്തിൽ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കർണാടക മന്ത്രി