ലൈറ്റ് മെട്രൊ

 
Kerala

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രൊ; ബജറ്റില്‍ 20 കോടി രൂപ പ്രഖ്യാപിച്ചു

മുന്‍ സര്‍ക്കാരുകള്‍ക്ക് നടപ്പാക്കാന്‍ സാധിക്കാതിരുന്ന ലൈറ്റ് മെട്രൊ പദ്ധതി ഈ യുഡിഎഫ് സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു

Sarath Nath MS

തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ ലൈറ്റ് മെട്രൊ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി 20 കോടി രൂപ നീക്കിവെക്കും.

മുന്‍സര്‍ക്കാരുകള്‍ വാഗ്ദാനം ചെയ്തിരുന്ന പദ്ധതിയാണ് ലൈറ്റ് മെട്രൊ. എന്നാല്‍ ഇതുവരെ യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ ഈ യുഡിഎഫ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. സംസ്ഥാനത്തെ പ്രധാന നഗരങ്ങളെ തിരുവനന്തപുരം, കോഴിക്കോട് എന്നിവയെ അടിസ്ഥാനസൗകര്യ വികസനത്തില്‍ മുന്‍പന്തിയില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ലൈറ്റ് മെട്രൊ പദ്ധതി നടപ്പാക്കുന്നത്.

കനത്ത മഴ; 7 ജില്ലകളിൽ സ്കൂൾ അവധി, എംജി സർവകലാശാല, പിഎസ്‌സി പരീക്ഷകൾ മാറ്റി വച്ചു

ഹെലികോപ്റ്റർ ഉപയോഗിച്ചത് ആരെ കാണാനെന്നു പറയില്ല: മുഖ്യമന്ത്രി

ഞങ്ങൾക്കു ഗാന്ധിയുണ്ട്, വിദേശ മാതൃക വേണ്ട: അഭിജിത് ദിപ്കെ

കഞ്ചിക്കോട്ട് കോച്ച് ഫാക്റ്ററി വരില്ല, കെ-റെയിലും ഉപേക്ഷിച്ചു

ബിജെപി കോട്ട തകർത്ത് പ്രശാന്ത് കിഷോർ; ബാങ്കിപുരിൽ ഗംഭീര വിജയം