തിരുവോണം ബമ്പർ: വിജയി കണ്ണൂരിൽ നിന്ന്? മുഴുവൻ ഫലവും അറിയാം

 
Kerala

തിരുവോണം ബമ്പർ വിജയി കണ്ണൂരിൽ നിന്ന്? മുഴുവൻ ഫലവും അറിയാം

മൂന്നാം സമ്മാനം 25 ലക്ഷം രൂപ വീതം 20 പേർക്കാണ് ലഭിച്ചിരിക്കുന്നത്.

നീതു ചന്ദ്രൻ

തിരുവനന്തപുരം: തിരുവോണം ബമ്പർ നറുക്കെടുപ്പ് പൂർത്തിയായി. വിജയി കണ്ണൂരിലെ ചക്കരക്കല്ലിലെ ഏജന്‍റായ അനീഷ് വിറ്റ TL360615 എന്ന ലോട്ടറിക്കാണ് ഒന്നാം സമ്മാനം. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. ഇതേ നമ്പറോടു കൂടിയ മറ്റു സീരിസിലുള്ള ടിക്കറ്റുകൾ വാങ്ങിയവർക്ക് സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം നൽകും.

ഒരു കോടി രൂപ വീതം 20 പേർക്കാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്.  TA 957486, TB 642974, TC 810428, TD 305900, TE 328611, TG 805847, TH 902375, TJ 150990, TK 375661, TL 888018, TA 300530, TB 439962, TC 952340, TD 279706, TE 970611, TG 355002, TH 190728, TJ 978696, TK 976006, TL 792519

Get updates on WhatsApp Trusted source on Google

മൂന്നാം സമ്മാനം 25 ലക്ഷം രൂപ വീതം 20 പേർക്കാണ് ലഭിച്ചിരിക്കുന്നത്.

മൂന്നാം സമ്മാനം (25,00,000/-) TA-190509, TB-342811, TC-790518, TD-391100, TE-574804, TG-132958, TH-190728, TJ-857456, TK-117233, TL-214267, TA-398143, TB-884286,TC-429837, TD-539041, TE-683330, TG-971190, TH-838226, TJ-484920, TK-540538, TL-340163

നാലാം സമ്മാനം

TA 369775 TB 558547 TC 278059 TD 905827 TE 594498 TG 136478 TH 410444 TJ 30830‌7, TK 757590 TL 206074.

അഞ്ചാം സമ്മാനം

TA 848952 TB 111460 TC 595357 TD 339006 TE 708462 KR TG 120016 TH 856481 TJ 184151 TK 826615 TL 914962

സമ്മാന ഘടനയുടെ പൂര്‍ണവിവരങ്ങള്‍ ചുവടെ...

ഒന്നാം സമ്മാനം: 30 കോടി രൂപ

രണ്ടാം സമ്മാനം: 1 കോടി രൂപ വീതം 20 പേര്‍ക്ക് ( ഓരോ സീരീസിലും 2 വീതം)

മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക് (ഓരോ സീരീസിലും 2 വീതം)

നാലാം സമ്മാനം: 5 ലക്ഷം രൂപ 10 പേര്‍ക്ക് (ഓരോ സീരീസിലും ഒന്നുവീതം)

അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 10 പേര്‍ക്ക് (ഓരോ സീരീസിലും ഒന്നുവീതം)

ആറാം സമ്മാനം: 5000 രൂപ വീതം 54,000 പേര്‍ക്ക്

ഏഴാം സമ്മാനം: 2000 രൂപ വീതം 81,000 പേര്‍ക്ക്

എട്ടാം സമ്മാനം: 1000 രൂപവീതം 1,24,200 പേര്‍ക്ക്

ഇന്ത‍്യൻ ജേഴ്സിയിലെ അവസാന ടൂർണമെന്‍റ് ഏത്? സ്ഥിരീകരിച്ച് വിരാട് കോലി

നാഗാലാൻഡിൽ വ്യാജ മദ്യദുരന്തം; 19 പേർ മരിച്ചു

ജ്ഞാനേഷ് കുമാറിനെതിരായ ഇംപീച്ച്‌മെന്‍റ് നീക്കത്തിന് അടിസ്ഥാനമില്ലെന്ന് മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

എടിഎമ്മിൽ നിന്ന് പരിധിയില്ലാതെ പണം പിൻവലിക്കാം; ചാർജ് ഈടാക്കില്ലെന്ന് ബാങ്കുകൾ

ദക്ഷിണാഫ്രിക്കൻ പരമ്പര; ഓസ്ട്രേലിയൻ താരത്തിന് പരുക്ക്, പരമ്പര നഷ്ടമാകും