തോമസ് കെ. തോമസ് 
Kerala

തോമസ് കെ. തോമസിന് ദേഹാസ്വാസ്ഥ്യം; പ്രചാരണ പരിപാടിക്കിടെ തലകറങ്ങി വീണു

കോഴിമുക്ക് ജങ്ഷനിലെ സ്വീകരണ പരിപാടിക്കിടെയായിരുന്നു ദേഹാസ്വാസ്ഥ്യം

Namitha Mohanan

ആലപ്പുഴ: കുട്ടനാട് എൽഡിഎഫ് സ്ഥാനാർഥി തോമസ് കെ. തോമസിന് ദേഹാസ്വാസ്ഥ്യം. പ്രചാരണ പരിപാടിക്കിടെ തലകറങ്ങി വീണു. നിലവിൽ കുട്ടനാട് പച്ച ലൂർദ് ആശുപത്രിയിൽ ചികിത്സയിലാണ്.

കോഴിമുക്ക് ജങ്ഷനിലെ സ്വീകരണ പരിപാടിക്കിടെയായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ശനിയാഴ്ചത്തെ മറ്റ് പ്രചാരണ പരിപാടികൾ റദ്ദാക്കി. ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം.

ഇസ്ലാമിക് സഖ്യരാജ്യങ്ങളുടെ കശ്മീർ പ്രസ്താവന തള്ളി ഇന്ത്യ

ഹോർമുസ് പ്രതിസന്ധി: കൊച്ചിയെ തേടി അപ്രതീക്ഷിത ഭീഷണി

യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കു വ്യാപിപ്പിക്കുമെന്ന ഭീഷണിയുമായി ഇറാൻ

ഛത്തിസ്ഗഡിലെ പള്ളികളിൽ അക്രൈസ്തവർക്ക് നിരോധനം

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനത്തിന്‍റെ സ്പോൺസറെ കണ്ടെത്തി