തെക്കേഗോപുര വാതിൽ തുറന്നു; പൂരവിളംബരത്തിന് തുടക്കം

 
Kerala

തെക്കേഗോപുര വാതിൽ തുറന്നു; പൂരവിളംബരത്തിന് തുടക്കം

ചൂട് കാലമായിട്ടും പൂരവിളംബരം കാണാൻ ജനസാഗരമാണ് തൃശൂർ വടക്കുന്നാഥ സന്നിധിയിലെത്തിയത്

Aswin AM

തൃശൂർ: തൃശൂർ പൂരത്തിലെ പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നായ പൂര വിളംബരത്തിന് തുടക്കം. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി കൊമ്പൻ എറണാകുളം ശിവകുമാർ തെക്കേഗോപുരനട തള്ളി തുറന്നതോടെയാണ് പൂര വിളംബരത്തിന് തുടക്കമായത്.

ചൂട് കാലമായിട്ടും പൂരവിളംബരം കാണാൻ ജനസാഗരമാണ് തൃശൂർ വടക്കുന്നാഥ സന്നിധിയിലെത്തിയത്. മുണ്ടത്തിക്കോട് അപകടമുണ്ടായതിനെത്തുടർന്ന് ഇത്തവണ ചടങ്ങുകൾ മാത്രം നടത്താനാണ് തീരുമാനം. കുടമാറ്റം 15 മിനിറ്റായി ചുരുക്കിയിരുന്നു.

അധ്യാപികമാർ ഇൻസ്റ്റയിലൂടെ മാഫിയയുമായി ബന്ധപ്പെട്ടു, ഇടനിലക്കാരായി; അന്വേഷണത്തിന് പ്രത്യേക സംഘം

പിണറായി സർക്കാരിന്‍റെ ഭരണത്തിൽ പാർട്ടിക്ക് നിയന്ത്രണം ഉണ്ടായിരുന്നില്ല; പാളിച്ചകൾ എണ്ണിപ്പറഞ്ഞ് സിപിഎം അവലോകന റിപ്പോർട്ട്

അൻസിബയ്ക്ക് തിരിച്ചടി; ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ കേസെടുക്കാവുന്ന കുറ്റമില്ലെന്ന് മജിസ്‌ട്രേറ്റ് കോടതി

സമരക്കാർ‌ക്കെതിരായ അധിക്ഷേപ പരാമർശം; ടി.ജി. മോഹൻദാസിനെതിരേ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

അഖിൽ മാരാർ ട്വന്‍റി 20 വിട്ടു; സാബു എം. ജേക്കബിനെതിരേ രൂക്ഷ വിമര്‍ശനം