Kerala

ഭക്ഷ്യസുരക്ഷ ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ ഹെൽത്ത് കാർഡ് എടുക്കുന്നതിനുള്ള സമയപരിധി നീട്ടി. ഹോട്ടൽ ഉടമകളുടെയും ജീവനക്കാരുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. നിയമനടപടികൾ ഒരു മാസത്തിനു ശേഷമെന്ന് ആരോഗ്യ മന്ത്രി. ഹെൽത്ത് കാർഡ് എത്ര പേർ എടുത്തു എന്നത് സംബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തും.

ഭക്ഷ്യ വിഷബാധയേൽക്കുന്ന സാഹചര്യ വർധിച്ച പശ്ചാത്തലത്തിലാണ് ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർന്ധമാക്കിയത്. മുൻപ് 2 തവണ ഹെൽത്ത് കാർഡ് എടുക്കുന്നതിനുള്ള സമയപരിധി നീട്ടിയിരുന്നു. ഇപ്പോൾ വീണ്ടും ഒരുമാസം കൂടി സമയം നൽകിയിരിക്കുകയാണ്. ഇതിയൊരു സാവകാശം ഉണ്ടാകില്ലെന്നും എത്രയും വേഗം എല്ലാവരും ഹെൽത്ത് കാർഡ് എടുക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകിട്ടുണ്ട്.

ഇന്ത്യയുടെ പുരുഷ- വനിതാ ടീമുകള്‍ക്ക് പാരീസ് ഒളിംപിക്സ് യോഗ്യത; പുരുഷ ടീമില്‍ 3 മലയാളികളും

കോഴിക്കോട് എൻഐടിയിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു

സ്വകാര്യ സന്ദർശനത്തിനായി മുഖ്യമന്ത്രി ദുബായിലേക്ക് പുറപ്പെട്ടു

ഐസിഎസ്ഇ 10, ഐഎസ്‍സി പ്ലസ്ടു പരിക്ഷാ ഫലപ്രഖ്യാപനം ഇന്ന്

കള്ളക്കടൽ മുന്നറിയിപ്പ്: കേരള-തമിഴ്നാട് തീരങ്ങളിൽ ഓറഞ്ച് അലർട്ട്