ടിപ്പർ ലോറി നിയന്ത്രണം വിട്ട് കാറിനും ബൈക്കിലും ഇടിച്ച് അപകടം; 2 വിദ്യാർഥികൾക്ക് ദാരുണാന്ത്യം

 
Kerala

ടിപ്പർ ലോറി നിയന്ത്രണം വിട്ട് കാറിലും ബൈക്കിലും ഇടിച്ച് അപകടം; 2 വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ബൈക്ക് യാത്രികരാണ് മരിച്ചത്

Jisha P.O.

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് കാറിനും ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തിൽ 2 വിദ്യാർഥികൾക്ക് ദാരുണാന്ത്യം. വെമ്പായം കൊപ്പം സ്വദേശി ആദിത്യൻ(22) കൂടെ സഞ്ചരിച്ചിരുന്ന സുഹൃത്ത് കാട്ടാക്കട കട്ടക്കോട് കൊഴുക്കൽകോണം ജൂലി ഇഗ്നേഷ്യസ് എന്നിവരാണ് മരിച്ചത്.

പിരപ്പൻകോട്-പാലാംകോണം നാഗരുകുഴിയിലാണ് അപകടമുണ്ടായത്. പാറ കയറ്റി പോയ ലോറി കയറ്റം കയറുമ്പോൾ നിയന്ത്രണം വിട്ട് പിന്നിലേക്ക് ഉരുണ്ട് കാറിലും രണ്ട് ബൈക്കുകളിലും ഇടിക്കുകയായിരുന്നു.

തുടർന്ന് ലോറി മറിഞ്ഞു. കാറിലും ബൈക്കിലും കുടുങ്ങിയവരേ നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്

നേപ്പാൾ പ്രളയം; മരിച്ചവരുടെ എണ്ണം 1344 ആയി, തെരച്ചിൽ തുടരുന്നു

ജയിൽ വാർഡന്‍റെ മൂക്കിന് ഇടിച്ച് തടവുകാർ; കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമം

സഹപാഠികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത എഞ്ചീനിയറിങ് വിദ‍്യാർഥി അറസ്റ്റിൽ

രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിൽത്തല്ലി; വസ്ത്രം വലിച്ചുകീറിയെന്ന് എംഎൽഎ, വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന് മറുപക്ഷം

കോട്ടയത്ത് ഒരു വയസുള്ള കുഞ്ഞിന്‍റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; അന്വേഷണ റിപ്പോർട്ട് പുറത്ത്