കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യോഗം എറണാകുളം ജില്ലാ യൂത്ത് ജനറൽ സെക്രട്ടറി ശ്രീനാഥ് മംഗലത്ത് ഉദ്ഘാടനം ചെയ്യുന്നു. 
Kerala

വ്യാപാരികൾ 13ന് കടകളടച്ച് സമരം ചെയ്യും

വിവിധ ആവശ്യങ്ങളുന്നയിച്ച് കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് സംസ്ഥാന പ്രസിഡന്‍റ് രാജു അപ്സര നയിക്കുന്ന വാഹന പ്രചരണ ജാഥയുടെ സമാപന സമ്മേളനത്തിന്‍റെ ഭാഗമായാണിത്

കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 13ന് സംസ്ഥാന വ്യാപകമായി കടകളടച്ച് സമരം നടത്തും.

വിവിധ ആവശ്യങ്ങളുന്നയിച്ച് കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് സംസ്ഥാന പ്രസിഡന്‍റ് രാജു അപ്സര നയിക്കുന്ന വാഹന പ്രചരണ ജാഥയുടെ സമാപന സമ്മേളനത്തിന്‍റെ ഭാഗമായാണിത്.

ദക്ഷിണ കൊറിയയെ തകർത്ത് ഏഷ്യ കപ്പ് ഹോക്കിയിൽ ഇന്ത്യയ്ക്ക് കിരീടം

ബിഹാറിലെ മഹാസഖ്യത്തിലേക്ക് രണ്ട് പാർട്ടികൾ കൂടി

മുംബൈയിൽ 24 നില കെട്ടിടത്തിന് തീപിടിച്ച സംഭവം; ഒരു മരണം, 18 പേർക്ക് പരുക്ക്

ട്രംപ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തിയേക്കും

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം തൃശൂരിൽ പ്രാദേശിക അവധി