.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Kerala

ട്രെയ്‌ൻ ഗതാഗതത്തിന് നിയന്ത്രണം

മ​ധു​ര ഡി​വി​ഷ​നി​ലെ സ​ബ്‌​വേ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ട്രെ​യ്‌​നു​ക​ള്‍ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കു​ക​യോ വ​ഴി​തി​രി​ച്ചു​വി​ടു​ക​യോ ചെ​യ്യും

MV Desk

തി​രു​വ​ന​ന്ത​പു​രം: മ​ധു​ര ഡി​വി​ഷ​നി​ലെ സ​ബ്‌​വേ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചൊവ്വാഴ്ച ട്രെ​യ്നു​ക​ള്‍ക്ക് നി​യ​ന്ത്ര​ണം. ട്രെ​യ്‌​നു​ക​ള്‍ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കു​ക​യോ വ​ഴി​തി​രി​ച്ചു​വി​ടു​ക​യോ ചെ​യ്യു​മെ​ന്ന് ദ​ക്ഷി​ണ റെ​യ്‌​ൽ​വേ അ​റി​യി​ച്ചു.

  • തി​രു​ച്ചി​റ​പ്പ​ള്ളി-​തി​രു​വ​ന​ന്ത​പു​രം ഇ​ന്‍റ​ര്‍സി​റ്റി എ​ക്സ്പ്ര​സ് (22627) വി​രു​ദു​ന​ഗ​ര്‍ ജം​ക്‌​ഷ​നി​ല്‍ സ​ര്‍വീ​സ് അ​വ​സാ​നി​പ്പി​ക്കും.

  • തി​രു​ച്ചി​റ​പ്പ​ള്ളി​യി​ലേ​ക്കു​ള്ള സ​ര്‍വീ​സ് (22628) തി​രു​വ​ന​ന്ത​പു​ര​ത്തി​ന് പ​ക​രം വി​രു​ദു​ന​ഗ​ര്‍ ജം​ക്‌​ഷ​നി​ല്‍ നി​ന്നാ​കും ആ​രം​ഭി​ക്കു​ക.

  • കോ​യ​മ്പ​ത്തൂ​ര്‍ ജം​ക്‌​ഷ​ന്‍-​നാ​ഗ​ര്‍കോ​വി​ല്‍ ജം​ക്‌​ഷ​ന്‍ എ​ക്സ്പ്ര​സ്(16322) ദി​ണ്ടി​ഗ​ല്‍ ജം​ക്‌​ഷ​നി​ല്‍ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും.

  • 16321 ന​മ്പ​ര്‍ ട്രെ​യ്ന്‍ നാ​ഗ​ര്‍കോ​വി​ലി​ന് പ​ക​രം ദി​ണ്ടി​ഗ​ല്‍ ജം​ക്‌​ഷ​നി​ല്‍ നി​ന്ന് സ​ര്‍വീ​സ് ആ​രം​ഭി​ക്കും.

  • താം​ബ​രം-​നാ​ഗ​ര്‍കോ​വി​ല്‍ അ​ന്ത്യോ​ദ​യ സൂ​പ്പ​ര്‍ഫാ​സ്റ്റ് (20691), നാ​ഗ​ര്‍കോ​വി​ല്‍-​താം​ബ​രം അ​ന്ത്യോ​ദ​യ(20692) എ​ന്നി​വ​യും നാ​ഗ​ര്‍കോ​വി​ലി​ന് പ​ക​രം ദി​ണ്ടി​ഗ​ല്‍ ജം​ക്‌​ഷ​നി​ല്‍ സ​ര്‍വീ​സ് അ​വ​സാ​നി​പ്പി​ക്കു​ക​യും ആ​രം​ഭി​ക്കു​ക​യും ചെ​യ്യും.

  • തിങ്കളാഴ്ച രാ​ത്രി സ​ര്‍വീ​സ് ആ​രം​ഭി​ച്ച ഗു​രു​വാ​യൂ​ര്‍-​ചെ​ന്നൈ എ​ഗ്മോ​ര്‍ എ​ക്സ്പ്ര​സ്(16128), ചൊവ്വാഴ്ച രാ​വി​ലെ പു​റ​പ്പെ​ടു​ന്ന നാ​ഗ​ര്‍കോ​വി​ല്‍ ജം​ക്‌​ഷ​ന്‍-​മും​ബൈ സി​എ​സ്എം​ടി എ​ക്സ്പ്ര​സ്(16340) എ​ന്നി​വ തെ​ങ്കാ​ശി വ​ഴി സ​ര്‍വീ​സ് ന​ട​ത്തും.

അ​തേ​സ​മ​യം, ഖ​ര​ഗ്പു​ര്‍ ഡി​വി​ഷ​നി​ലെ ട്രാ​ഫി​ക് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ര​ണ്ട് ട്രെ​യ്‌​നു​ക​ള്‍ റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. തിങ്കളാഴ്ച വൈ​കി​ട്ട് ഹൗ​റ ജം​ക്‌​ഷ​നി​ല്‍ നി​ന്ന് പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന ഹൗ​റ ജം​ക്‌​ഷ​ന്‍-​ക​ന്യാ​കു​മാ​രി പ്ര​തി​വാ​ര സൂ​പ്പ​ര്‍ഫാ​സ്റ്റ്(12665), എ​റ​ണാ​കു​ള​ത്ത് നി​ന്ന് പു​റ​പ്പെ​ടേ​ണ്ട ഹൗ​റ ജം​ക്‌​ഷ​ന്‍ അ​ന്ത്യോ​ദ​യ പ്ര​തി​വാ​ര എ​ക്സ്പ്ര​സ്(22878) എ​ന്നി​വ പൂ​ര്‍ണ​മാ​യും റ​ദ്ദാ​ക്കി​യ​താ​യി ദ​ക്ഷി​ണ റെ​യ്‌​ൽ​വേ അ​റി​യി​ച്ചു.

ട്രംപ് സമ്മതിച്ചു; 7 വർഷത്തിന് ശേഷം എൽപിജിയുമായി ഇറാൻ കപ്പൽ ഇന്ത്യയിലേക്ക്!

പി.വി. അൻവറിന് ചിഹ്നം ഗ‍്യാസ് സിലിണ്ടർ

വീണ്ടും യൂ ടേൺ അടിച്ച് എയർ ഇന്ത്യ, ഏഴ് മണിക്കൂറിന് ശേഷം ഡൽഹിയിൽ തിരിച്ചിറങ്ങി ലണ്ടൻ വിമാനം

വോട്ട് ചോദിച്ചെത്തിയ അബിൻ വർക്കിയെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞതായി പരാതി

''യുവരാജിനൊപ്പമെത്താൻ അഭിഷേകിന് അടുത്ത ജന്മം വേണ്ടി വരും, എല്ലാ പന്തും സിക്സ് അടിക്കാൻ പറ്റില്ല'': യോഗ്‌രാജ് സിങ്