ഓണവിപണിക്കായി സപ്ലൈകോയ്ക്ക് 253 കോടി രൂപ; ഇത്തവണയും ഓണക്കിറ്റ്!

 

file image

Kerala

ഓണവിപണിക്കായി സപ്ലൈകോയ്ക്ക് 253 കോടി രൂപ; ഇത്തവണയും ഓണക്കിറ്റ്!

മഞ്ഞക്കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് വിതരണം ചെയ്യാൻ 53 കോടി രൂപ സർക്കാർ അനുവദിച്ചു

Namitha Mohanan

തിരുവനന്തപുരം: ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്ക്ക് 253 കോടി രൂപ അടിയന്തരമായി അനുവദിച്ച് സംസ്ഥാന സർക്കാർ. ഓണവിപണിക്കായി 200 കോടി രൂപയും എഎവൈ (മഞ്ഞ കാർഡ്) വിഭാഗത്തിന് ഓണക്കിറ്റ് വിതരണം ചെയ്യാൻ 53 കോടിയുമാണ് അനുവദിച്ചത്.

ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്‍റെ അഭ്യര്‍ഥനപ്രകാരം മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ സർക്കാർ ഇത്രയും തുക അനുവദിച്ചിരുന്നില്ലെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു.

പിണറായി വിജയന്‍റെ ജയന്തി ആശംസയിൽ 'ശ്രീകൃഷ്ണ സങ്കൽപ്പം' എന്ന് പരാമർശം; ട്രോളുകളും വിമർശനവുമായി കമന്‍റ് ബോക്സ്

പാർക്കിങ്ങിനിടെ തൂണിലിടിച്ച് ഇൻഡിഗോ വിമാനം; ആളപായമില്ല

ഉത്തർപ്രദേശിൽ പ്രളയം; 17,000ത്തോളം ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിച്ചു

ഞങ്ങള്‍ വിദ്യാര്‍ഥികളുടെ ടീം: അഭിജീത്ത് ദിപ്‌കെ

ലൈഫ് ഭവന പദ്ധതി തട്ടിപ്പ്; റാണി ലക്ഷ്മിക്ക് രാഷ്ട്രീയ ഉദ്യോ​ഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയത്തിൽ പൊലീസ്